തായ്‌ലന്‍ഡിലെ ഷോപ്പിങ് മാളില്‍ 21 പേരെ വെടിവെച്ച് കൊന്ന സൈനികനെ കൊലപ്പെടുത്തി

6 years ago

ബാങ്കോക്: തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പട്ടണമായ രച്ചസിമയിലെ ഷോപ്പിങ് മാളില്‍ 21 പേരെ വെടിവെച്ച് കൊന്ന സൈനികനെ കൊലപ്പെടുത്തി. കൂട്ടക്കുരുതി നടത്തിയ 32കാരനായ സെര്‍ജന്റ് മേജര്‍ ജക്രപന്ത് തോമ്മയെ…

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനുമായ പി. പരമേശ്വരൻ അന്തരിച്ചു.

6 years ago

പാലക്കാട്: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറും ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനുമായ പി. പരമേശ്വരൻ (93) അന്തരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി ഒറ്റപ്പാലത്തെ ഒരു സ്വകാര്യ…

5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ

6 years ago

മക്ക: 5000 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് മക്കയിലെത്തി ചരിത്രം കുറിച്ച് തുനീഷ്യക്കാരി സാറ ഹിബ. 53 ദിവസം കൊണ്ടാണ് തുനീഷ്യയില്‍ നിന്നും യാത്ര പുറപ്പെട്ട ഹിബ മക്കയിലെത്തിയത്.…

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 803 ആ​യി

6 years ago

ബെ​യ്ജിം​ഗ്:​ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 803 ആ​യി. ശ​നി​യാ​ഴ്ച മാ​ത്രം 81 പേ​ര്‍ മ​രി​ച്ചു. 34,800 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2003ലെ ​സാ​ര്‍​സ്…

യൂറോ ലോട്ടറി നറുക്കെടുപ്പിൽ ജർമൻകാരൻ 700 കോടി

6 years ago

ബർലിൻ: ഹെൻസിങ്കിയിൽ യൂറോ ലോട്ടറി നറുക്കെടുപ്പിൽ ജർമൻകാരൻ 700 കോടി (90 മില്യൻ യൂറോ) യുടെ ജാക്ക്പോട്ടിന് അവകാശിയായി.പേര് വെളിപ്പെടുത്താത്ത ഇയാൾ ജർമനിയിലെ നോർത്തേൺ വെസ്റ്റ് ഫാളിയ…

ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു‌; വൈകുന്നേരം ആറ് മണി വരെ 54.65% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്

6 years ago

ഡല്‍ഹി: ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു‌. വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്.   വൈകുന്നേരം ആറ് മണി വരെ 54.65% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 5.30 വരെ 53.51…

എമിറേറ്റ്സ് വിമാനം അഗ്നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി

6 years ago

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം അഗ്നിക്കിരയായതിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് പുറത്തിറക്കി. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത…

ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റസർലാൻഡിനു ഒന്നാം സ്ഥാനം; രണ്ടാം സ്ഥാനം നോര്‍വേയ്ക്ക്

6 years ago

ഓസ്ളോ∙ ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റസർലാൻഡിനു ഒന്നാം സ്ഥാനം. നോര്‍വേയ്ക്ക് രണ്ടാം സ്ഥാനം. പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും…

ഡല്‍ഹി നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു; വൈകുന്നേരം നാല് മണി വരെ 43% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്

6 years ago

ഡല്‍ഹി: ഡല്‍ഹി നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്‌. വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തുന്നത്. വൈകുന്നേരം നാല് മണി വരെ  43% പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ…

ഏപ്രില്‍ രണ്ട് മുതല്‍ അയോദ്ധ്യയില്‍ രാമക്ഷേത്ര ക്ഷേത്രത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

6 years ago

അയോദ്ധ്യ: രാമക്ഷേത്രനിര്‍മ്മാണത്തില്‍ വെളിപെടുത്തലുമായി രാം ജന്മഭൂമി ന്യാസ് മുതിര്‍ന്ന നേതാവ് മഹന്ത് കമല്‍നയന്‍ ദാസ്‌ രംഗത്ത്.രാമ നവമി നവരാത്രി മുതല്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.…