കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും ജോസഫ് വിഭാഗവും ലയിച്ചേക്കും; പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാവുമെന്ന് കേരള കോണ്‍ഗ്രസ്

6 years ago

കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും ജോസഫ് വിഭാഗവും ലയിച്ചേക്കും. ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്നും പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാവുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്…

പ്രണവിനെ തേടി മോഹന്‍ലാല്‍ എത്തി

6 years ago

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയും മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കാൽകൊണ്ട് സെൽഫിയെദുക്കുകയും ചെയ്തതോടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ആലത്തൂര്‍ സ്വദേശി പ്രണവ്.  റിയാലിറ്റി ഷോകളില്‍ നിന്നും…

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി

6 years ago

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.3 ഓവറിൽ 251ന് എല്ലാവരും പുറത്തായി. ഇടയ്ക്ക് കളി കൈവിട്ടെങ്കിലും വാലറ്റത്തിൽ രവീന്ദ്ര…

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​നു​വ​രി മാ​സ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം അ​ഗ്യൂ​റോ സ്വ​ന്ത​മാ​ക്കി

6 years ago

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​നു​വ​രി മാ​സ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ സ്വ​ന്ത​മാ​ക്കി. പ്രീ​മി​യ​ർ ലീ​ഗ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും…

ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ സിനിമയുടെ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി.

6 years ago

ആദ്യമായി ദിലീപും ഉർവശിയും നായികാനായകന്മാരായി അഭിനയിക്കുന്ന മലയാള സിനിമ 'കേശു ഈ വീടിന്റെ നാഥൻ' സിനിമയുടെ സെക്കന്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുൻപിറങ്ങിയ 'പിടക്കോഴി കൂവുന്ന…

മൈഗ്രേന് പരിഹാരം കറുത്ത കുരുമുളക്

6 years ago

മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് പതിവായി ബാധിക്കുന്ന ഏതൊരാൾക്കും അവ എത്രമാത്രം അസ്വസ്ഥവും ബുദ്ധിമുട്ടേറിയതും ആണെന്ന് നന്നായി അറിയാം. അവ പെട്ടെന്ന് നിനച്ചിരിക്കാതെ ആരംഭിച്ച് നിങ്ങളുടെ ഒരു ദിവസത്തെ…

ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് അമ്മയെ മകൻ അടിച്ചുകൊന്നു

6 years ago

ശ്രീഗംഗാനഗർ: ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് അമ്മയെ മകൻ അടിച്ചുകൊന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയിലെ ചുനാവദ് ഗ്രാമത്തിലാണ് സംഭവം. കേസില്‍ കൃഷ്ണ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ്…

കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി ടീ​​മി​​ന്‍റെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം റ​​ദ്ദാ​​ക്കി

6 years ago

കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ വ​​നി​​താ ഹോ​​ക്കി ടീ​​മി​​ന്‍റെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം റ​​ദ്ദാ​​ക്കി. മാ​​ർ​​ച്ച് 14 മു​​ത​​ൽ 25 വ​​രെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് പ​​ര്യ​​ട​​നം. ടോ​​ക്കി​​യോ 2020…

ഭവനവായ്പയെടുത്തവര്‍ക്ക് ആശ്വാസമേകി എസ് ബി ഐ

6 years ago

എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്കില്‍ എസ് ബി ഐ 5 ബേസിസ് പോയിന്റുകള്‍ കുറവു പ്രഖ്യാപിച്ചു. സ്ഥിര നിക്ഷേപ പലിശനിരക്കിലും ഫെബ്രുവരി 10 മുതല്‍ കുറവുണ്ടാകും. റീട്ടെയില്‍…

ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ സ​മ​നി​ല കൈ​വി​ടാ​തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്

6 years ago

ഗോ​ഹ​ട്ടി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ സ​മ​നി​ല കൈ​വി​ടാ​തെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ച്ച ബ്ലാ​സ്റ്റേ​ഴ്സും നോ​ർ​ത്ത് ഈ​സ്റ്റും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ…