കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നു; നാട്ടിലെത്തണമെന്ന ആവശ്യവുമായി ചൈനയിലെ ഒരുപറ്റ൦ മലയാളി വിദ്യാര്‍ത്ഥികള്‍!

7 years ago

കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ നാട്ടിലെത്തണമെന്ന ആവശ്യവുമായി ചൈനയിലെ ഒരുപറ്റ൦ മലയാളി വിദ്യാര്‍ത്ഥികള്‍! വീഡിയോയിലൂടെയാണ് നാട്ടിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.  ഹുബൈ യൂണിവേഴ്സിറ്റി ഓഫ്…

ഇ-നിയമസഭ പദ്ധതിയുടെ ആദ്യ സമ്മേളനം ഇന്ന്!!

7 years ago

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിനു ഇന്ന് തുടക്കമാകും. ആകെ പത്ത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. രാവിലെ 8.50നു നിയമസഭാ മന്ദിരത്തിലെത്തുന്ന ഗവർണർ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.…

കൊറോണ വൈറസ് ജർമനിയിലും എത്തിയതായി സർക്കാർ സ്ഥിരീകരണം

7 years ago

ബർലിൻ: ചൈനീസ് നഗരമായ വുഹാനിൽ നിന്ന് പടർന്ന നിഗൂഡമായ കൊറോണ വൈറസ് ജർമനിയിലും എത്തിയതായി സർക്കാർ സ്ഥിരീകരണം. ജർമനിയിലെ തെക്കൻ സംസ്ഥാനമായ ബയേണിലെ സ്റ്റാൺബർഗിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരൻ…

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു; 840 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

7 years ago

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയി ഉയര്‍ന്നു. സെന്‍ട്രല്‍ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്…

ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖലീഫ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി

7 years ago

ദോഹ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ്…

ഗ​വ​ര്‍​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​മേ​യം അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്ന് സ്പീ​ക്ക​ര്‍

7 years ago

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​മേ​യം അ​നു​വ​ദി​ക്കാ​വു​ന്ന​താ​ണെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. നി​യ​മ​സ​ഭാ ച​ട്ടം 130 പ്ര​കാ​രം ന​പ​ടി​ക്ര​മം പാ​ലി​ച്ചാ​വും തു​ട​ര്‍​ന​ട​പ​ടിയെന്നും അദ്ദേഹം…

രാജ്യം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ: അഭിജിത് ബാനര്‍ജി

7 years ago

കൊല്‍ക്കത്ത: രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അഭിജിത് ബാനര്‍ജി. കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്.…

പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബാറുകളിലും പുലര്‍ച്ചവരെ മദ്യം നല്‍കാന്‍ അനുമതി നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

7 years ago

ലഖ്‌നൗ: പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബാറുകളിലും പുലര്‍ച്ചവരെ മദ്യം നല്‍കാന്‍ അനുമതി നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അധിക വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം എന്നാണ് വിവരങ്ങള്‍.അടുത്ത…

ഭൂമിയിലെ ഏറ്റവും പഴക്കമേറിയ മഞ്ഞുപാളി തുരന്നു; ലോകത്ത് ഇന്നേവരെ കണ്ടെത്താത്ത 28 എണ്ണം ഉൾപ്പെടെ 33 വൈറസുകൾ!!

7 years ago

ഇരുപത്തിയെട്ടു വർഷം മുൻപ് യുഎസിലെയും ചൈനയിലെയും ഒരുകൂട്ടം ഗവേഷകർ ടിബറ്റിലെ ഗുനിയ മഞ്ഞുമലയിലെത്തി. ടിബറ്റിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ആ മഞ്ഞുപാളികളിൽ നിന്ന് ഒരു കഷ്ണം അടർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം.…

അ​ഫ്ഗാ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത് US സൈ​നി​ക വി​മാ​നം!

7 years ago

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത് അ​മേ​രി​ക്ക​യു​ടെ സൈ​നി​ക വി​മാ​നമെന്ന് റിപ്പോര്‍ട്ട്. താ​ലി​ബാ​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ദേ​ഗ് യാ​ഗ് ജി​ല്ല​യി​ലു​ള്ള ഗ​സ്നി പ്ര​വി​ശ്യ​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്. അതേസമയം, ആ​രി​യാ​ന…