JNU വില്‍ നടന്ന സംഘര്‍ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ്

6 years ago

ന്യൂ​ഡ​ല്‍​ഹി: JNU വില്‍ നടന്ന സംഘര്‍ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ്.​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്…

അമിതവണ്ണം ഭയക്കേണ്ട; നട്‌സ് ഉണ്ടല്ലോ !

6 years ago

നിങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള പ്രയത്‌നത്തിലാണെങ്കില്‍ എന്തൊക്കെ ഭക്ഷണം അളവില്‍ കവിയാതെ കഴിക്കുന്നത് എത്ര പ്രധാനമാണെന്ന് അറിഞ്ഞിരിക്കണം. വിവിധ ആരോഗ്യ ഭക്ഷണശീലമുള്ള ഇക്കാലത്ത് അനവധി ആഹാരങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കും.…

JNUവില്‍ ഞായറാഴ്ച നടന്ന സംഘര്‍ഷത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

6 years ago

തി​രു​വ​ന​ന്ത​പു​രം: JNUവില്‍ ഞായറാഴ്ച നടന്ന സംഘര്‍ഷത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. JNU​വില്‍ നടന്ന മു​ഖം​മൂ​ടി ആ​ക്ര​മ​ണത്തെ ​നാ​സി മോ​ഡ​ല്‍ എന്നാണ് മു​ഖ്യ​മ​ന്ത്രി വിശേഷിപ്പിച്ചത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന…

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

6 years ago

കൊച്ചി: ലില്ലിക്ക് ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു ആശുപത്രിയും അതിനോട് ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.…

ഒമാന്റെ മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ വെറ്ററന്‍ താരം അലി അല്‍ ഹബ്‌സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

6 years ago

മസ്‌കത്ത്: ഒമാന്റെ മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ വെറ്ററന്‍ താരം അലി അല്‍ ഹബ്‌സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. രാജ്യത്തിനായി ഇനി ഗോള്‍ വല കാക്കാന്‍…

റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം

6 years ago

ന്യൂഡല്‍ഹി: റെയിൽവേ വരുമാനം കൂട്ടാൻ വിമാനത്താവളങ്ങളിലെന്ന പോലെ റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി വൈകാതെ സമർപ്പിക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.…

ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലർ

6 years ago

ലണ്ടൻ: മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലർ. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചാൻസലർ പദവിയിലെത്തുന്നത്. അഞ്ചുവർഷത്തേക്കാണ്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; ആരോപണവുമായി മുസഫര്‍ നഗര്‍ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍

6 years ago

ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുസഫര്‍ നഗര്‍ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷധത്തില്‍ പങ്കെടുത്തവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍…

ജെ.എന്‍.യു​ സംഘര്‍ഷം: ഡ​ല്‍​ഹി പോ​ലീ​സി​നോ​ട് അ​മി​ത് ഷാ ​റി​പ്പോ​ര്‍​ട്ട് തേ​ടി

6 years ago

ന്യൂ​ഡ​ല്‍​ഹി: ജെ.എന്‍.യു ​ ​വി​ല്‍ ഞായറാഴ്ച നടന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ ഡ​ല്‍​ഹി പോ​ലീ​സി​ല്‍ നി​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​റി​പ്പോ​ര്‍​ട്ട് തേ​ടി. സംഭവവുമായി ബന്ധപ്പെട്ട് ഡ​ല്‍​ഹി പോ​ലീ​സ്…

നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ വെബ്സൈറ്റ്

6 years ago

കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ്. സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇആര്‍) എന്ന പേരിലുള്ള പുതിയ…