2015 ലെ ആ​ണ​വ​ക​രാ​റി​ൽ നി​ന്ന് ഇ​റാ​ൻ പി​ന്മാ​റി; കൂ​ടു​ത​ല്‍ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കും

6 years ago

ടെ​ഹ്റാ​ൻ: വ​ൻ​ശ​ക്തി​ക​ളു​മാ​യി 2015-ൽ ​ഒ​പ്പു​വ​ച്ച ആ​ണ​വ​ക​രാ​റി​ൽ നി​ന്ന് ഇ​റാ​ൻ പൂ​ർ​ണ​മാ​യും പി​ന്മാ​റി. യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​നി ക​രാ​റി​ലു​ള്ള ഒ​രു ഉ​ട​മ്പ​ടി​യും പാ​ലി​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ച്ചു.…

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമം; രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ഒറ്റകെട്ടായി പ്രക്ഷോഭത്തിലേക്ക്

6 years ago

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത്. ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ് പൂര്‍…

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ എ.ബി.വി.പി അക്രമം; ജെ.എന്‍.യു പ്രസിഡന്റ് അയ്‌ഷേ ഗോഷ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

6 years ago

ന്യൂദല്‍ഹി: ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു…

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി അടക്കം 350 പേര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

6 years ago

ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ അടക്കം 350 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. പാര്‍ട്ടി പ്രവര്‍ത്തര്‍ക്കെതിരെ കോണ്‍ഗ്രസ്…

കംപോസിങ്ങിനായി വിദേശ മ്യുസീഷ്യരെ ഉപയോഗിച്ചു; അനിരുദ്ധിനെതിരെ സിനിമാ മേഖലയിലെ സംഗീതജ്ഞരുടെ സംഘടന

6 years ago

ചെന്നൈ: രജനീകാന്തിന്റെ പുതിയ സിനിമയായ ദര്‍ബാറിന്റെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് ഗായകനും മ്യൂസിക് ഡയരക്ടറുമായ അനിരുദ്ധ് വിവാദത്തില്‍സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞരുടെ സംഘടനയായ സിനെ മ്യുസീഷന്‍ യൂണിയനാണ് സംഘടനയിലെ…

മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം

6 years ago

മരടിലെ ഫ്ലാറ്റുകള്‍ പോളിക്കുന്നതിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നേരിയ മാറ്റം. ആദ്യത്തെ രണ്ട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള സമയത്തിലാണ് ചെറിയ മാറ്റം വരുത്തിയത്. ആദ്യ രണ്ട് ഫ്ലാറ്റുകള്‍ അഞ്ച് മിനിട്ടിന്‍റെ…

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ നടപ്പാക്കാന്‍ ബീഹാര്‍ ഒരുങ്ങുന്നു

6 years ago

പട്ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) പുതുക്കല്‍ നടപ്പാക്കാന്‍  ബീഹാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പറഞ്ഞു. എന്‍പിആര്‍…

ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍

6 years ago

തെഹരാന്‍: ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നല്‍കി ഇറാന്‍.ഇറാനില്‍ അപൂര്‍വ്വമായി മാത്രം ഉയരുന്ന പ്രതികാരത്തിന്റെ പ്രതിബിംബമായ ചുവന്ന പതാക വിശുദ്ധ നഗരമായ ജംകരനിലെ…

മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകം പരസ്പരം ആരോപിച്ച് മാതാപിതാക്കൾ

6 years ago

പിലിഫിത്ത്: മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ പരസ്പരം ആരോപണവുമായി മാതാപിതാക്കൾ. ഉത്തർപ്രദേശിലെ പിലിഫിത്തിലാണ് സംഭവം. കൻഷിറാം ആവാസ് വികാസ് കോളനിയിലെ ദമ്പതികളാണ് കുഞ്ഞിൻറെ മരണത്തിൽ പരസ്പരം…

എ​വ​ർ​ട്ട​ൺ മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജാ​ക്ക് റോ​ഡ്‌​വെ​ൽ ഷെ​ഫീ​ൽ‌​ യു​ണൈ​റ്റ​ഡി​ൽ

6 years ago

ല​ണ്ട​ൻ: എ​വ​ർ​ട്ട​ൺ മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജാ​ക്ക് റോ​ഡ്‌​വെ​ൽ ഷെ​ഫീ​ൽ‌​ഡ് യു​ണൈ​റ്റ​ഡു​മാ​യി ക​രാ​റൊ​പ്പി​ട്ടു. ബ്ലാ​ക്ക്ബേ​ൺ റോ​വേ​ഴ്സി​ൽ നി​ന്നാ​ണ് താ​രം ഷെ​ഫീ​ൽ‌​ഡി​ൽ എ​ത്തു​ന്ന​ത്. 28 വ​യ​സു​കാ​ര​നാ​യ താ​ര​വു​മാ​യി ആ​റു മാ​സ​ത്തെ…