ചെന്നൈ: കോളിവുഡ് ഇതിഹാസമായ എം.ജി.ആറായി അരവിന്ദ് സ്വാമി വേഷമിടുന്ന തലൈവിയുടെ ടീസര്‍ പുറത്ത്. എം.ജി ആറിന്റെ 103ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായാണ് ചിത്രത്തിന്റെ സെക്കന്റുകള്‍ മാത്രം നീളമുള്ള…
റിയാദ്: കഴിഞ്ഞ ആറു വർഷത്തെ ദുരിതത്തിന് വിരാമം ഇട്ട് ഉത്തർപ്രദേശിലെ ബഹ്‍റൈജ് സ്വദേശി ആയ തൗസീഫ്(23) പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) പ്രവർത്തകരുടെ സഹായത്തോടെ…
ഇന്ന് ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കുന്നവരാണ് പലരും. എന്നാൽ ഭക്ഷണം പൊതിഞ്ഞ് കിട്ടുന്ന പേപ്പർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം പലപ്പോഴും ഇങ്ങനെ കിട്ടുന്ന…
ദുബായ്: ബുർജ് അൽ അറബിനു സമീപം യോട്ടിനു തീപിടിച്ചു. ഇന്ധന ച്ചോർച്ചയടക്കമുള്ള സാങ്കേതിക തകരാർ മൂലം തീപിടിച്ച യോട്ടിൽ നിന്നു 3 പേരെ രക്ഷപ്പെടുത്തിയതായി ദുബായ് സിവിൽ…
രാജ്കോട്ട്: ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 36 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 341 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് അഞ്ചു പന്തുകൾ…
ന്യൂദല്‍ഹി: ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അനുമതി നല്‍കികൊണ്ട് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഉത്തരവിറക്കി. തലസ്ഥാന നഗരിയില്‍ പൗരത്വ…
ജനീവ: തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വിറ്റ്സര്‍ലന്‍ഡിനെ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുത്തു. ആദ്യപത്തില്‍ യഥാക്രമം സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ,ജപ്പാന്‍,ജര്‍മനി,ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം,യുണൈറ്റഡ് ററ്റ്സ്,സ്വീഡന്‍,നെതര്‍ലാന്റ്സ്, നോര്‍വേ എന്നിവയാണ്. പട്ടികയില്‍…
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് കുറ്റവിചാരണ സെനറ്റിൽ ചൊവ്വാഴ്ച ആരംഭിക്കും. കുറ്റാരോപണങ്ങൾക്കുള്ള ഒൗദ്യോഗിക മറുപടി അറിയിക്കാൻ ശനിയാഴ്ച വൈകിട്ട് ആറു വരെ ട്രംപിന്…
ബീജിങ്: ചൈനയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഇതിനകം രണ്ടു പേര്‍ മരണപ്പെടുകയും 41 ഓളം പേര്‍ക്ക് ഔദ്യോഗികമായി വൈറസ്…
ഒരിടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴിലെത്തുന്നു. ഡാന്‍സ് മാസ്റ്റര്‍ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്നത്. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളാണ്…