Categories: Kerala

സ​ബ്സി​ഡി ഇ​ല്ലാ​ത്ത എ​പി​എ​ൽ കാ​ർ​ഡുക​ൾ​ക്കു അ​നു​വ​ദി​ച്ചി​രു​ന്ന അ​രി സം​സ്ഥാ​ന സ​ർ​ക്കാ​ർ വെ​ട്ടിക്കു​റ​ച്ചു

കൊ​ച്ചി:  മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി ഇ​ല്ലാ​ത്ത വെ​ള്ള കാ​ർ​ഡു​ട​മ​ക​ൾ​ക്കു (എ​പി​എ​ൽ) അ​നു​വ​ദി​ച്ചി​രു​ന്ന അ​രി സം​സ്ഥാ​ന സ​ർ​ക്കാ​ർ വെ​ട്ടിക്കു​റ​ച്ചു. ജ​നു​വ​രി​യി​ൽ പ​ത്തു കി​ലോ അ​രി ന​ൽ​കി​യി​രു​ന്ന സ്ഥാ​ന​ത്ത് ഈ ​മാ​സം ര​ണ്ടു കി​ലോ അ​രി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നു സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​റി​ൽ 10 കി​ലോ, ഒ​ക്ടോ​ബ​റി​ൽ ഏ​ഴു കി​ലോ, ന​വം​ബ​റി​ൽ അ​ഞ്ചു കി​ലോ, ഡി​സം​ബ​റി​ൽ ഏ​ഴു കി​ലോ എ​ന്നി​ങ്ങ​നെ വി​ത​ര​ണം ചെ​യ്തു കൊ​ണ്ടി​രു​ന്ന അ​രി​യാ​ണ് എ​പി​എ​ലു​കാ​ർ​ക്കു വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യ്ക്കു ല​ഭ്യ​മാ​യ സ്റ്റോ​ക്കി​ന്‍റെ​യും കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കി​യു​ള്ള ആ​വ​ശ്യ​ക​ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ട്ട​യു​ടെ വി​ത​ര​ണ​ത്തോ​ത് ഒ​ന്ന് അ​ല്ലെ​ങ്കി​ൽ ര​ണ്ട് കി​ലോ​യാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ റേ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണു അ​രി​യു​ടെ അ​ള​വ് വെ​ട്ടി​കു​റ​ച്ചി​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

7 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

12 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

15 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

19 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

19 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago