ന്യൂഡല്‍ഹി: ഡല്‍ഹിയെ മൂടിയ കനത്ത മൂടല്‍മഞ്ഞ് റെയില്‍ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകിയതായി റിപ്പോര്‍ട്ട്. കനത്ത മൂടല്‍മഞ്ഞ്മൂലം visibility 50 മീറ്ററിൽ…
ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയക്കെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു. ജൂനിയര്‍ കോടതി അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവതിയെ…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടികയില്‍ പ്രവാസികള്‍ക്കും പേര് ചേര്‍ക്കാന്‍ അവസരം. സംസ്ഥാനത്തെ പ്രവാസി ഭാരതീയര്‍ അവരുടെ പാസ്പോര്‍ട്ടില്‍ രേഖപെടുത്തിയിട്ടുള്ള മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ഗ്രാമ…
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി. ട്രംപിനെതിരെ കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 എതിരെ 53 വോട്ടുകള്‍ക്കാണ്…
മുംബൈ: മഹാരാഷ്ട്രയിലെ സ്‌കൂളുകളിലെ പ്രവൃത്തി ദിനം ഇനി ആരംഭിക്കുക ഭരണഘടനയുടെ ആമുഖം വായിച്ചാണ്. ദിവസവും രാവിലെയുള്ള അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.…
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധം. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കവെയാണ് അതിരാവിലെ കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധം…
കൊച്ചി: സോഷ്യല്‍ മീഡിയയിലെ എണ്‍പതിനായിരത്തിലധികം അംഗങ്ങളുള്ള സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റ് ഈ വര്‍ഷത്തെ ആദ്യഘട്ട അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം, എഡിറ്റര്‍, ആര്‍ട് വിഭാഗം, വസ്ത്രാലങ്കാരം,…
വീടിന്റെ കുളിമുറി ഭേദിച്ച് ഉള്ളിൽ കയറിയ 'ഭീകരനെ' കുടുക്കാൻ പോലീസിന്റെ സഹായം തേടി യുവതി. കുളിമുറിക്കുള്ളിൽ അപ്രതീക്ഷിതമായി കടന്നെത്തിയ പാമ്പിനെ ഓടിക്കാനാണ് മറ്റു മാർഗങ്ങളില്ലാതെ യുവതി പോലീസ്…
ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഫോറന്‍സിക്കിന്റെ ടീസര്‍ പുറത്തുവിട്ടു. ഒരു ക്രൈം തില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മംമ്ത…
ന്യുസിലന്‍ന്റിനെതിരായ ട്വന്‍റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചു. പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പെടുത്തിയത്. സഞ്ജുവിനെ ട്വന്‍റി20 ടീമില്‍ ഉള്‍പെടുത്തിയപ്പോള്‍…