അയർലണ്ടിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിടുന്ന ആക്രമണസംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഡബ്ലിനിലെ പ്രാന്തപ്രദേശമായ Ballymunൽ ഇന്ത്യൻ ക്യാബ് ഡ്രൈവർ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ അയർലണ്ടിൽ ഉണ്ടായ മൂന്നാമത്തെ ആക്രമണസംഭവമാണിത്. 23…
ബ്ലാഞ്ചാർഡ്സ്ടൗൺ ലോക്കൽ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടാസ്ക് ഫോഴ്സിന്റെ ഗവേഷണ പ്രകാരം ഡബ്ലിൻ 15 പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സ്കൂൾ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു.18 വയസ്സിന്…
ഈ പൊന്നോണക്കാലത്തെ ആടിത്തിമിർത്ത് നമുക്ക് വരവേൽക്കാം. പാട്ട് മഹോത്സവം: Festival of Rhythms 2025 ഓഗസ്റ്റ് 17ന് നടക്കും. മലയാളികളുടെ പ്രിയ ഗായകർ ലിബിൻ സക്കറിയയും, കീർത്തനയും…
തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.…
അയർലണ്ടിൽ ഏകദേശം 10,000 വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. ഫ്ലോറിസ് കൊടുങ്കാറ്റ് കര തൊട്ടതിനെ തുടർന്ന്, വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും വെള്ളപ്പൊക്കവുമുണ്ടായി. ഗാൽവേ,…
അയർലണ്ടിലെ 147-ാമത് റെയിൽവേ സ്റ്റേഷൻ ഞായറാഴ്ച സൗത്ത് ഡബ്ലിനിൽ തുറക്കും. ബ്രേയ്ക്കും ഷാങ്കില്ലിനും ഇടയിലാണ് പുതിയ വുഡ്ബ്രൂക്ക് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. വുഡ്ബ്രൂക്കിലെയും ഷാംഗനാഗിലെയും നിലവിലുള്ളതും പുതിയതുമായ…
ഈ പൊന്നോണത്തിനും കൂട്ടുകാർക്കും വീട്ടുകാർക്കും കിടിലൻ സദ്യ വിളമ്പി നിങ്ങൾക്കും സ്റ്റാർ ആകണ്ടേ..? ഓണസദ്യ ഒരുക്കാൻ ഇനി അടുക്കളയിൽ വിയർപ്പ് ഒഴുക്കണ്ടന്നെ.. തനത്രു മലയാളി ചിക്കൂട്ടുകളുമായി ഡെയിലി…
മലയാളി പ്രേക്ഷകരുടെ പ്രിയ ഗായകൻ, സംവിധായകൻ, നടൻ.. വിശേഷണങ്ങൾ ഏറെയുള്ള നമ്മുടെ സ്വന്തം വിനീത് ശ്രീനിവാസൻ അയർലണ്ട് മലയാളികൾക്ക് മുന്നിലേക്ക് എത്തുന്നു. AURA EVENTS ഒരുക്കുന്ന Vineeth…
പ്രശസ്ത തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില് ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. എസ് കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. ഹാസ്യ…
നാട്ടിലെ രുചികൂട്ടുകൾ എല്ലാം ഇനി നിങ്ങൾക്ക് അരികിൽ തന്നെ ലഭിക്കും. 'ഉപ്പ് തൊട്ട് കർപ്പൂരം' വരെ നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ നിത്യോപയോഗ സാധനങ്ങളും ഒരു കുടകീഴിലാക്കി…