സ്വകാര്യ വാടകയിടങ്ങളിൽ പരിശോധന; നിയമലംഘനം നടത്തിയ വീട്ടുടമസ്ഥർക്കെതിരെ നടപടി

1 year ago

കഴിഞ്ഞ വർഷം അയർലണ്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വകാര്യ വാടക താമസസ്ഥലങ്ങളിൽ ആകെ 80,150 പരിശോധനകൾ നടത്തി - കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26% വർദ്ധനവ്. ആവശ്യമായ…

പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനെതിരായ നീക്കങ്ങൾ കടുപ്പിച്ച് ഇന്ത്യ, ജലമൊഴുക്ക് നിയന്ത്രിച്ച് തുടങ്ങി

1 year ago

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള പാകിസ്ഥാനെതിരായ നീക്കങ്ങൾ കടുപ്പിച്ച് ഇന്ത്യ. ചെനാബ് നദിയിലെ ബഗ്ലിഹാർ ഡാമിന്റെ ഷട്ടർ താഴ്ത്തി ജലമോഴുക്ക് നിയന്ത്രിച്ച് തുടങ്ങി. ഝലം നദിയിലെ കിഷൻഗംഗ ഡാമിലും…

IKEA യിൽ 3500 യൂറോയുടെ മോഷണം: ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ പിടിയിൽ

1 year ago

ഡബ്ലിനിലെ IKEAയിൽ നിന്ന് തുടർച്ചയായി നടന്ന മോഷണങ്ങളിൽ 3,500 യൂറോയിൽ കൂടുതൽ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ മൂന്ന് ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ കുറ്റസമ്മതം നടത്തി. കിൽഡെയറിലെ…

ലൂക്കൻ മലയാളി ക്ലബ്‌ ട്രഷറര്‍ ഷൈബു ജോസഫിന്റെ ഭാര്യമാതാവ് അന്തരിച്ചു

1 year ago

വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ട്രഷററും, അയർലണ്ട്,ലൂക്കൻ മലയാളി ക്ലബ്‌ ട്രഷററുമായ ഷൈബു ജോസഫ് കട്ടിക്കാടിന്റെ ഭാര്യ സിനി( നേഴ്സ് മാനേജർ) യുടെ മാതാവ് അർത്തുങ്കൽ,…

ദീപ ദിനമണിയുടെ കൊലപാതകം; ഭർത്താവ് റെജിൻ രാജന് ജീവപര്യന്തം തടവ് ശിക്ഷ

1 year ago

കോർക്കിലെ വിൽട്ടണിലുള്ള വീട്ടിൽ വെച്ച് 38 കാരിയായ ദീപ ദിനമണിയുടെ കൊലപാതക കേസിൽ ഭർത്താവ് റെജിൻ രാജന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കോർക്കിലെ സെൻട്രൽ ക്രിമിനൽ…

ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം

1 year ago

രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടയിലാണ് തികച്ചും…

വാട്ടര്‍ ടാക്സി സര്‍വീസുള്ള വിമാനത്താവളം ഇന്ത്യയിൽ യാഥാര്‍ത്ഥ്യമാകുന്നു

1 year ago

ഇന്ത്യയിൽ ആദ്യമായി വാട്ടര്‍ ടാക്സി സര്‍വീസുള്ള വിമാനത്താവളം യാഥാര്‍ത്ഥ്യമാകുകയാണ്. മഹാരാഷ്ട്രയിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. വാട്ടർ ടാക്സി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാകാനൊരുങ്ങുകയാണ് നവി മുംബൈ…

രാജ്യത്ത് വ്യാജ വെയ്റ്റ് ലോസ് മരുന്നുകളുടെ അനധികൃത കടത്ത് വർധിച്ചു

1 year ago

അയർലണ്ടിൽ അനധികൃതമായി കടത്തുന്ന 'നോക്ക്-ഓഫ്' ഭാരം കുറയ്ക്കുന്ന മരുന്നുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.2024-ൽ ഒരു ദശലക്ഷത്തിലധികം യൂണിറ്റ് നിയമവിരുദ്ധ മരുന്നുകൾ പിടിച്ചെടുത്തതായി ഹെൽത്ത് പ്രോഡക്റ്റ്സ് റെഗുലേറ്ററി അതോറിറ്റി…

ടിക് ടോക്കിന് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ വാച്ച്ഡോഗ് 530 മില്യൺ യൂറോ പിഴ ചുമത്തി

1 year ago

യൂറോപ്യൻ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചൈനയ്ക്ക് കൈമാറുന്നതിൽ ഡാറ്റാ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ അധികൃതർ ടിക് ടോക്കിന് 530 മില്യൺ യൂറോ പിഴ…

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു

1 year ago

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്തു. രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ…