കർഷകർ 100 രൂപയ്ക്കാണ് അവിടെ ഇരിക്കുന്നതെന്ന് പറഞ്ഞു…. എൻ്റെ അമ്മയും അവിടെ ഇരുന്നു പ്രതിഷേധിക്കുകയായിരുന്നു…; കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികരിച്ച് സുരക്ഷാ ഉദ്യോഗസ്ഥ

2 years ago

ഛണ്ഡീഗഡ്: കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രതികരണം പുറത്ത്. കർഷക സമരത്തെക്കുറിച്ചുള്ള കങ്കണാ റണാവത്തിന്റെ പഴയ പരാമർശമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് ചണ്ഡീഗഡ് സി വിമാനത്താവളത്തിലെ…

ECB പലിശ നിരക്ക് 0.25% കുറച്ചു; ജൂൺ 12 മുതൽ പ്രാബല്യത്തിൽ

2 years ago

യൂറോപ്യൻ സെൻട്രൽ ബാങ്ക് യൂറോ സോൺ പലിശ നിരക്കിൽ കാൽ ശതമാനം കുറച്ചു. പ്രധാന റീഫിനാൻസിങ് പ്രവർത്തനങ്ങളുടെ പലിശ നിരക്ക് 4.5% ൽ നിന്ന് 4.25% ആയി…

താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാൾ, ഒരു പ്രദേശത്തിന്‍റെ പ്രതിനിധി ആക്കേണ്ടതില്ല: സുരേഷ് ഗോപി

2 years ago

ഡൽഹി: താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്‍റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും നിയുക്ത തൃശൂർ എംപി സുരേഷ് ഗോപി. കേരളത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക, എയിംസ് കേരളത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുമെന്നും…

2024 ന്റെ ആദ്യ പാദത്തിൽ ഐറിഷ് സമ്പദ്‌വ്യവസ്ഥ വളർച്ച നേടിയതായി CSO

2 years ago

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിൻ്റെ പുതിയ കണക്കുകൾ പ്രകാരം 2024ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഐറിഷ് സമ്പദ്‌വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചെത്തി. ഡാറ്റ അനുസരിച്ച്, 2024 ലെ ഇതേ കാലയളവുമായി…

2022 മുതലുള്ള വർദ്ധനവിന് ശേഷം ആദ്യമായി ECB പലിശ നിരക്ക് കുറയ്ക്കാൻ സാധ്യത

2 years ago

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന യോഗത്തിൽ പലിശ നിരക്കിൽ കാൽ ശതമാനം കുറയ്ക്കാൻ സാധ്യത. 2022 ജൂലൈ മുതൽ പത്ത് പലിശ നിരക്ക് വർദ്ധനയ്ക്ക്…

ഡി.എൻ.എയിലെ പുതിയ കഥാപാത്രങ്ങൾ

2 years ago

ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. എന്ന ചിത്രത്തിൻ്റെ മൂന്നു ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തുവിട്ടിരിക്കുന്നു. അനുഗ്രഹീതനായ ഹരിഹരൻ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ നഖക്ഷതങ്ങൾ എന്ന…

അയർലണ്ടിൽ കോവിഡ് കേസുകൾ വർധിച്ചതായി HPSC റിപ്പോർട്ട്

2 years ago

അയർലണ്ടിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി Health Protection Surveillance Centre അറിയിച്ചു. ജൂൺ 2 വരെയുള്ള ആഴ്‌ചയിൽ 502 കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ ആഴ്‌ച…

ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച

2 years ago

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു…

റഫയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; 36 പേർ കൊല്ലപ്പെട്ടു

2 years ago

ഗസ്സ സിറ്റി: റഫയിൽ 24 മണിക്കൂറിനിടെ 36 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ അഖ്സ ആശുപത്രിയിലേക്ക് നിരവധി രോഗികളെയാണ് എത്തിക്കുന്നത്. മൂന്ന് ഘട്ട വെടിനിർത്തൽ…

ടി20 ലോകകപ്പ്; ആദ്യ മത്സരത്തിൽ അയർലന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു

2 years ago

ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണെ ആദ്യ മത്സരത്തിൽ ഒഴിവാക്കി. വിക്കറ്റ് കീപ്പറായി…