ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം: അയർലണ്ട് ഇന്ത്യ കൗൺസിലിന്റെ ഇന്ത്യാ ഡേ ആഘോഷപരിപാടി റദ്ദാക്കി

3 months ago

അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച്, ഈ വാരാന്ത്യത്തിൽ ഡബ്ലിനിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യാ ഡേ ആഘോഷങ്ങൾ റദ്ദാക്കിയതായി അയർലണ്ട് ഇന്ത്യ കൗൺസിൽ സ്ഥിരീകരിച്ചു. അയർലണ്ടിൽ…

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ വൻ വർദ്ധനവ്; നാല് വർഷത്തിനിടെ 25,700 ൽ അധികം ആക്രമണങ്ങൾ

3 months ago

ഐറിഷ് ആരോഗ്യ സംരക്ഷണ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ദിനംപ്രതി ആശങ്കാജനകമായി മാറുകയാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. നാല് വർഷത്തിനുള്ളിൽ HSE ജീവനക്കാർ 25,700-ലധികം ശാരീരിക, ലൈംഗിക, വാക്കാലുള്ള…

ഗാസ പൂർണമായും പിടിച്ചടക്കാൻ നെതന്യാഹു; പ്രതിഷേധവുമായി ഇസ്രായേലിൽ ആയിരങ്ങൾ തെരുവിലിറങ്ങി

3 months ago

ടെല്‍ അവീവ്: ഗാസയിൽ സൈനിക നടപടി വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതിയെ എതിർത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാർ തലസ്ഥാനമായ ടെല്‍ അവീവില്‍ തെരുവിലിറങ്ങി. വെള്ളിയാഴ്ച, ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ…

ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ പൂർത്തിയായി

3 months ago

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് ചിത്രങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

ലിമെറിക് സിറ്റിയിൽ 285 അപ്പാർട്ടുമെന്റുകൾക്കുള്ള പദ്ധതി എൽഡിഎ പ്രഖ്യാപിച്ചു

3 months ago

ലിമെറിക്കിലെ ഡോക്ക് റോഡിലുള്ള ഗ്യാസ്‌വർക്ക്സിൽ 285 പുതിയ അഫ്ഫോർഡബിൾ വീടുകൾക്കുള്ള പദ്ധതി ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സമർപ്പിക്കും. ഗ്യാസ് നെറ്റ്‌വർക്ക്സ് അയർലണ്ടിൽ (ജിഎൻഐ) നിന്ന് ഏജൻസി…

വാട്ടർഫോർഡിൽ വംശീയാക്രമണം; ഇന്ത്യൻ സമൂഹത്തിന് പിന്തുണയുമായി ഹൗസിംഗ് മന്ത്രി ജോൺ കുമ്മിംഗ്സ്

3 months ago

വാട്ടർഫോർഡ്: രാജ്യത്ത് ഇന്ത്യൻ സമൂഹത്തിനെതിരെയും കുടിയേറ്റത്തിനെതിരെയും ഒരു ചെറിയ വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ഭവനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA)  ഭാരവാഹികൾ. വിഷയത്തിന്റെ…

ഇന്ത്യക്കാർക്കെതിരായ ആക്രമണം; പ്രതിനിധികളുടെ യോഗം വിളിച്ച് Tánaiste

3 months ago

അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി Tánaiste സൈമൺ ഹാരിസ് തിങ്കളാഴ്ച ഇന്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഐറിഷ് എംബസി അറിയിച്ചു.…

ഗാസ സിറ്റി പിടിച്ചെടുക്കൽ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം; തീരുമാനത്തിൽ  ഇടപെടേണ്ടതില്ലെന്ന് പ്രസിഡന്റ് ട്രംപ്

3 months ago

വാഷിംഗ്‌ടൺ ഡി സി :ഗാസ സിറ്റി പൂർണ്ണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകി. പത്ത് മണിക്കൂറോളം നീണ്ട…

ഹാൽ സെപ്റ്റംബർ പന്ത്രണ്ടിന്; റിലീസ് ഡേറ്റ് പുറത്തുവിട്ടു

3 months ago

അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീരസംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ്  സെപ്റ്റംബർ പന്ത്രണ്ടിന്  പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്ൻ നിഗവും നായിക…

ആഗസ്റ്റ് മാസത്തിലെ മലയാളം മാസ്സ് (Roman) 17ന്

3 months ago

ആഗസ്റ്റ് മാസത്തിലെ  മലയാളം mass( Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ആഗസ്റ് 17 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാം…