താരിഫുകളെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരവെ അയർലണ്ടിൽ ജൂലൈയിൽ തൊഴിലില്ലായ്മ 4.9 ശതമാനമായി ഉയർന്നു, മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ മാസം അവസാനം വരെ 143,100 പേർ…
തനിക്കെതിരെയുള്ള റിക്രൂട്ട്മെന്റ് അഴിമതി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സൗത്ത് ഡബ്ലിൻ മുൻ മേയറും താലയിലെ ഫിനഗേൽ കൗൺസിലറുമായ ബേബി പെരേപ്പാടൻ.ബേബി പെരേപ്പാടൻ പങ്കാളിയായ റിക്രൂട്ട്മെൻ്റ് കമ്പനി,ഐറിഷ് നഴ്‌സിംഗ്…
കോർക്കിൽ മരിച്ച മലയാളി യോഗിദാസിന്റെ പൊതുദർശനം ഓഗസ്റ്റ് 8 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 7 മണി മുതൽ രാത്രി 9 മണി വരെ Crowley Funeral Home,…
ഡബ്ലിൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ സമ്മേളനം ക്രാന്തി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് അൽസാ…
നീനാ (കൗണ്ടി ടിപ്പററി) : മുൻ വർഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ ആഴ്ചകൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി…
അയർലണ്ടിലുടനീളമുള്ള 350 വരെ സ്‌കൂളുകളിൽ ഹോട്ട് മീൽസ് പ്രോഗ്രാമിൽ കാലതാമസം നേരിടുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആദ്യമായി രജിസ്റ്റർ ചെയ്ത സ്കൂളുകൾക്ക് ഒക്ടോബർ വരെ പ്രോഗ്രാമിലേക്ക് അക്സസ്സ് ലഭിക്കില്ല.…
കഴിഞ്ഞ ദശകത്തിൽ അയർലണ്ടിൽ വേദന മരുന്നുകളുടെ പ്രിസ്ക്രൈബിംഗ് ഗണ്യമായി വർദ്ധിച്ചു, ഉപയോഗ നിരക്ക് ഇപ്പോൾ ഇംഗ്ലണ്ടിലേതിനേക്കാൾ കൂടുതലാണെന്ന് ആർസിഎസ്‌ഐയുടെ പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു.അയർലണ്ടിൽ, 2014 നും 2022…
യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന ഗാനവുമായി എത്തി തരംഗം സൃഷ്ടിച്ച സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തിറങ്ങി. ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ…
ഡബ്ലിനിൽ കാൽനടയാത്രക്കാരായ മലയാളികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി. സ്വാർഡ്‌സിനടുത്താണ് സംഭവം നടന്നത്. കാറിന്റെ നിയന്ത്രണം വിട്ടതാണോ അതോ മനഃപൂർവം ഫുഡ്പാത്തിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൽ…
ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന"നിധി കാക്കും ഭൂതം" എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി…