സുപ്രീംകോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നു: കെ എൻ ബാലഗോപാൽ

3 years ago

തിരുവനന്തപുരം : സുപ്രീംകോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുളളത് തരില്ലെന്നാണ് കേന്ദ്രത്തിന്റെ ഭീഷണി. കേന്ദ്രം ബ്ലാക്ക് മെയിൽ…

ബിബ്ലിയ 24 – നാഷണൽ ഗ്രാൻ്റ് ഫിനാലെ; ലൂക്കൻ ടീം ജേതാക്കൾ

3 years ago

കാവൻ : അയർലണ്ട്  സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ 24  കാവൻ ബാലിഹേസ് കമ്യൂണിറ്റി…

നോർത്തേൺ അയർലണ്ടിൽ ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നു

3 years ago

ശമ്പള തർക്കത്തെ തുടർന്ന് നോർത്തേൺ അയർലണ്ടിലെ ജൂനിയർ ഡോക്ടർമാർ പണിമുടക്കിന് ആഹ്വാനം .മാർച്ച് 6 ന് രാവിലെ 8 മുതൽ, മാർച്ച് 7 ന് രാവിലെ 8…

രാഹുല്‍ഗാന്ധിക്ക് പൊലീസിന്‍റെ സമൻസ്; നടപടി പൊതുമുതല്‍ നശിപ്പിച്ചതിന്

3 years ago

ഗുവാഹത്തി: രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്. ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നതിലാണ് നടപടി. രാഹുല്‍, കെ സി വേണുഗോപാൽ, ഗൗരവ് ഗോഗോയ് ഉള്‍പ്പെടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നില്‍…

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 13 ആക്കി

3 years ago

വാട്‌സ്ആപ്പ് മെസേജിംഗ് സേവനം ഉപയോഗിക്കാവുന്നവരുടെ കുറഞ്ഞ പ്രായം 16ൽ നിന്ന് 13 ആയി കുറച്ചു.വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ഭാഗമാണ് ഈ മാറ്റം.…

സിവിൽ & പബ്ലിക് സർവീസിൽ താത്കാലിക ക്ലറിക്കൽ ഓഫീസർ നിയമനം

3 years ago

സിവിൽ & പബ്ലിക് സർവീസിൽ താത്കാലിക ക്ലറിക്കൽ ഓഫീസർ നിയമനം നടത്തുന്നു. ഫെബ്രുവരി 23, വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അപേക്ഷ സമർപ്പിക്കാം. അയർലണ്ടിൽ ഉടനീളം…

80 വയസ്സ് വരെ അടയ്‌ക്കാവുന്ന മോർട്ട്‌ഗേജുകൾ വാഗ്ദാനം ചെയ്ത് MoCo

3 years ago

അയർലണ്ടിൽ മോർട്ട്ഗേജ് ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള പ്രായപരിധി ഏകദേശം 10 വർഷം കൂടി വർദ്ധിപ്പിക്കാൻ MoCo പദ്ധതിയിടുന്നു.80 വയസ്സ് വരെ മോർട്ട്ഗേജ് തിരിച്ചടയ്ക്കാൻ ഓസ്ട്രിയൻ ലെൻഡർ മോകോ ഉപഭോക്താക്കളെ…

എസ്. എം. വൈ. എം. ഗാൽവേ റീജിയൻ യൂത്ത് മീറ്റ് “ALIVE ’24″ൻ്റെ പോസ്റ്റർ പ്രകാശനം നടത്തി

3 years ago

ഗാൽവേ/കാവൻ: 2024 ഏപ്രിൽ 6  ശനിയാഴ്ച ഗാൽവേയിൽ നടക്കുന്ന സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്(എസ്. എം. വൈ.എം) ഗോൾവേ റീജിയൻ  യൂത്ത് മീറ്റ് ALIVE 24 -ൻ്റെ…

ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ; അമ്മ അറസ്റ്റിൽ

3 years ago

പാലക്കാട്: ഷൊർണൂരിൽ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ അമ്മ ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള…

മൂന്നാം തവണയും വൈദ്യുതി വില കുറച്ച് Yuno Energy

3 years ago

യുനോ എനർജി മൂന്നാം തവണയും പുതിയ ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് ഇന്ന് മുതൽ കുറച്ചു. പുതിയ നിരക്ക്മുൻ നിരക്കിനേക്കാൾ 4.6% കുറവാണ്. ഇത് വിപണിയിലെ ഏറ്റവും വിലകുറഞ്ഞ…