വിമാനമിറങ്ങി 10 – 30 മിനിറ്റിനുള്ളിൽ ലഗേജുകൾ യാത്രക്കാരുടെ കയ്യിലെത്തണം; എയർലൈനുകൾക്ക് കത്തയച്ച് ബിസിഎഎസ്

3 years ago

ഡൽഹി: വിമാനയാത്രക്കാരുടെ ലഗേജ്  സമയബന്ധിതമായി എത്തിക്കാൻ ജാഗ്രത കാട്ടണമെന്ന് ഇന്ത്യയിലെ വിമാന കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട്…

‘പ്രേമലു’ യു.കെയിലും, യൂറോപ്പിലും വിതരണാവകാശം യഷ് രാജ് ഫിലിംസിന്

3 years ago

സൂപ്പര്‍ഹിറ്റില്‍ നിന്ന് ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്ന ഭാവനാ സ്റ്റുഡിയോസിന്റെ ഗിരീഷ്‌ എ.ഡി.യുടെ ‘പ്രേമലു’വിന്റെ യു.കെ., യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കി ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണ-വിതരണ കമ്പനികളില്‍ ഒന്നായ യഷ്…

തിരുവനന്തപുരത്ത് കാണാതായ രണ്ട് വയസ്സുകാരിക്കായി അന്വേഷണം ഊര്‍ജിതം

3 years ago

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് റെയില്‍വേ…

കുടുംബാഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം

3 years ago

പാലാ: കുടുംബാഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 9.30തോടെ കോട്ടയം -  കുമളി ദേശിയപാതയിൽ പെരുവന്താനത്തിനു സമീപമായിരുന്നു അപകടം. പരുക്കേറ്റ പത്തനംതിട്ട സ്വദേശികളായ…

യൂറോപ്യൻ യൂണിയനിലുടനീളം പുതിയ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ നിലവിൽ വന്നു

3 years ago

യൂറോപ്യൻ യൂണിയൻ്റെ പുതിയ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ ഇന്ന് അയർലൻഡിലും യൂറോപ്യൻ യൂണിയനിലുടനീളം പൂർണമായി പ്രാബല്യത്തിൽ വന്നു.ഹാനികരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും തെറ്റായ വിവരങ്ങളുടെ വ്യാപനം കൈകാര്യം…

ഒരുവയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത; കുഞ്ഞിന്റെ അമ്മ പൊലീസ് നിരീക്ഷണത്തിൽ

3 years ago

പാലക്കാട്: പാലക്കാട്ടെ ഒരുവയസ്സുകാരി ശികന്യയുടെ മരണത്തിൽ ദുരൂഹത. ഇന്ന് രാവിലെയാണ് കുട്ടിയെ അമ്മ ഷൊർണൂരിലെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ഷൊർണൂർ…

യുകെ സർവകലാശാലകളിലേക്കുള്ള ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിൽ ഇടിവ്

3 years ago

വിദേശ വിദ്യാർഥികൾക്ക് പഠന ശേഷം യുകെയിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബ്രിട്ടിഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്. പോസ്റ്റ്…

കോർക്കിൽ 32.8 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്നും തോക്കുകളും പിടിച്ചെടുത്തു

3 years ago

കോർക്ക് തുറമുഖത്ത് ഗാർഡായി നടത്തിയ ഓപ്പറേഷനിൽ 32.8 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. തുറമുഖത്ത് നിന്ന് 546 കിലോ സിന്തറ്റിക് മയക്കുമരുന്ന് കണ്ടെടുത്തതായി ഗാർഡായി പറഞ്ഞു.…

ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം; അനിർബാൻ പ്രസിഡന്റ്, ശ്രീലേഖ കൾച്ചറൽ സെക്രട്ടറി

3 years ago

സ്ലൈഗോ: 18മത് വർഷത്തിലേക്കു കടന്ന ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം. അനിർബാൻ ബാഞ്ജായാണ് പുതിയ പ്രസിഡന്റ്. ഹരിണി വല്ലഭനേനിയെ സെക്രട്ടറി ആയും മോൻസി വർഗീസിനെ ട്രഷറർ…

മൈഗ്രന്റ് നഴ്സസ് അയർലൻഡിന് സാർവ്വദേശീയ നേതൃത്വം; സെൻട്രൽ കമ്മിറ്റിയിൽ ഫിലിപ്പീൻസ്, സിംബാബ്‌വെ പ്രതിനിധികളെ ഉൾപ്പെടുത്തി

3 years ago

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റിയിൽ ആഫ്രിക്കൻ പ്രതിനിധിയായി സിംബാബ്‌വെയിൽ നിന്നുള്ള ലവേഴ്സ് പാമേയറിനെയും ഫിലിപ്പീൻസ് പ്രതിനിധിയായി മൈക്കൽ ബ്രയാൻ സുർല എന്നിവരെയും ഉൾപ്പെടുത്തി സെൻട്രൽ കമ്മിറ്റി…