മൂവാറ്റുപുഴയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി യൂട്യൂബർ; മരണകാരണം മർദ്ദനത്തിൽ ശ്വാസകോശം തകർന്നതും തലയുടെ വലതുഭാഗത്ത് രക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

3 years ago

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബിൽ എംസി മുന്നു എന്ന പേരിൽ അറിയപ്പെട്ടിരുന്ന യൂട്യൂബർ. പെൺസുഹൃത്തിന്‍റെ വീട്ടിൽ…

റെജീസ് ആൻ്റെണിയുടെ “സ്വർഗം” ആരംഭിച്ചു

3 years ago

മതമേലദ്ധക്ഷന്മാരുടേയും വൈദികരുടേയും ജനപ്രതിനിധികളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിലാണ് റെജിസ്ആൻ്റെണി സംവിധാനം ചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിൻ്റെ ആരംഭം കുറിക്കപ്പെട്ടത്. ഏപ്രിൽ അഞ്ച് വ്യാഴാഴ്‌ച്ച കൊച്ചി പാലാരിവട്ടത്തുള്ള കത്തോലിക്കാ സഭയുടെ…

കോർക്കിൽ വീടിന് തീ പിടിച്ച് രണ്ട് മരണം

3 years ago

കോർക്ക് നഗരത്തിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച രാത്രി 11.15ഓടെ മെയ്ഫീൽഡിലെ ലോവർ ഗ്ലാൻമയർ റോഡിലാണ് തീപിടിത്തം ഉണ്ടായത്. 80 വയസ് പ്രായമുള്ള പുരുഷൻ്റെയും…

യുകെ സ്കിൽഡ് വർക്കർ വീസ: ശമ്പളപരിധി വർദ്ധിപ്പിച്ചുള്ള ഉത്തരവിറക്കി

3 years ago

ബ്രിട്ടനിൽ സ്കിൽഡ് വർക്കർ വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയർത്തി ഉത്തരവിറങ്ങി. പുതിയ ഉത്തരവ് പ്രകാരം, 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളമുള്ളവർക്കേ വീസയ്ക്ക് അപേക്ഷിക്കാൻ…

കൂരോപ്പട ഓട്ടോ സ്റ്റാൻഡിലേക്ക് കാർ ഇടിച്ചു കയറി അപകടം

3 years ago

പാലാ: നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി ഓട്ടോ ഡ്രൈവക്ക് ഗുരുതര പരിക്ക്. അപകടത്തിൽ പരിക്കേറ്റ കൂരോപ്പട താന്നിവേലി സ്കറിയ മാത്യുവിനെ ( ബിനോയി…

ലൂക്കനിൽ റാസ കുർബാനയും നാടകവും  ഏപ്രിൽ 7ന്

3 years ago

ഡബ്ലിൻ : ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 7 ന് ആഘോഷിക്കും. എസ്‌ക്കർ സെന്റ് പാട്രിക് പള്ളിയിൽ ഉച്ചകഴിഞ്ഞ്…

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

3 years ago

പാലാ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. പരിക്കേറ്റ ഉപ്പുതറ സ്വദേശി ലിഡോ സാർലസിനെ (28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ ഉപ്പുതറ…

Malayalees In South Dublin ന്റെ “ഈസ്റ്റർ- വിഷു ആഘോഷം” ഏപ്രിൽ 13ന്

3 years ago

Malayalees In South Dublin, Social Space Ireland , Dún Laoghaire–Rathdown County Council and Festival of Inclusion എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അയർലണ്ട് മലയാളികൾക്കായി…

‘കേരള സ്റ്റോറി’ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

3 years ago

തിരുവനന്തപുരം: 'കേരള സ്റ്റോറി' ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ശ്രമമെന്നും സംഘ്പരിവാർ…

ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും, സിഎഎ റദ്ദാക്കും; സുപ്രധാന വാഗ്ധാനങ്ങളുമായി സിപിഎം പ്രകടന പത്രിക

3 years ago

ഡൽഹി: ഇന്ധന വില കുറയ്ക്കും, വിലക്കയറ്റം നിയന്ത്രിക്കും സിഎഎ റദ്ദാക്കും തുടങ്ങി സുപ്രധാന വാഗ്ധാനങ്ങളുമായി സിപിഎം ലോക്സഭാ പ്രകടന പത്രിക. കേന്ദ്ര നികുതിയിൽ 50% സംസ്ഥാനങ്ങൾക്ക് നൽകുമെന്നാണ്…