Ireland

ലൂക്കനിൽ റാസ കുർബാനയും നാടകവും  ഏപ്രിൽ 7ന്

ഡബ്ലിൻ : ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 7 ന് ആഘോഷിക്കും. എസ്‌ക്കർ സെന്റ് പാട്രിക് പള്ളിയിൽ ഉച്ചകഴിഞ്ഞ് 3 ന് ഫാ. സെബാൻ വെള്ളാമത്തറ ആഘോഷമായ സീറോ മലബാർ റാസ കുർബാന അർപ്പിക്കും.

തുടർന്ന് വൈകുന്നേരം 6 ന് പാമേഴ്‌സ്ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ, ലൂക്കൻ സെന്റ് തോമസ് കൂട്ടായ്മ അവതരിപ്പിക്കുന്ന ബൈബിൾ ഡ്രാമാസ്കോപ് നാടകം ‘സ്നേഹ സാമ്രാജ്യം’ അരങ്ങേറും.

നാടകരചന രാജു കുന്നക്കാട്ട്,സംവിധാനം ഉദയ് നൂറനാട്.

ഷൈബു കൊച്ചിൻ, ഉദയ് നൂറനാട്, പ്രിൻസ്‌ അങ്കമാലി, രാജു കുന്നക്കാട്ട്, ബിജു വൈക്കം, രാജൻ പൈനാടത്ത്, ബിനോയ്‌ കുടിയിരിപ്പിൽ, ജയൻ തോമസ്, ഡൊമിനിക് സാവിയോ, മാത്യു കുര്യാക്കോസ്, റെജി കുര്യൻ, ഏലിയാമ്മ ജോസഫ്, രാജി ഡൊമിനിക്, ജീജ ജോയി, ഫിജി സാവിയോ, ബിനില കുര്യൻ തുടങ്ങിയവരാണ് അഭിനേതാക്കൾ. റോയി പേരയിൽ, സിറിൽ തെങ്ങുംപള്ളിൽ, സെബാസ്റ്റ്യൻ കുന്നുംപുറത്ത്, ലീന ജയൻ എന്നിവരാണ് ആവിഷ്കാരം. പ്രവേശനം സൗജന്യമാണ്. ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റിമാരായ സുരേഷ് സെബാസ്റ്റ്യൻ, സിറിൽ തെങ്ങുംപള്ളിൽ, സെക്രട്ടറി ജെസ്സി റോയി എന്നിവർ അറിയിച്ചു.
ഹാളിൽ ഫുഡ്സ്റ്റോൾ ഉണ്ടായിരിക്കുന്നതാണ്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

17 mins ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

3 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

4 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

8 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

23 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

1 day ago