ലൂക്കൻ മലയാളി ക്ലബ് ക്രിസ്മസ്, പുതുവത്സരാഘോഷം ഡിസംബർ 30ന്

3 years ago

ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് നവവത്സരാഘോഷം ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് 5 മുതൽ പാമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടത്തപ്പെടും. ക്രിസ്മസ്…

SASC ALL IRELAND RUMMY TOURNAMENT; വെക്സ്ഫോർഡ് നിവാസി അജോ വിജയിയായി

3 years ago

STRIKERS ARTS AND SPORTS CLUB WEXFORD ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആവേശം നിറഞ്ഞ ALL IRELAND RUMMY TOURNAMENT ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അജോ.…

അയർലണ്ട് കൊടും തണുപ്പിലേക്ക്; വാരാന്ത്യത്തിലും അടുത്ത ആഴ്ചയിലും കാലാവസ്ഥ മോശമാകുമെന്ന് Met Éireann മുന്നറിയിപ്പ്

3 years ago

രാജ്യത്തെ വിവിധയിടങ്ങളിൽ ഇന്നും നാളെയും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി മുതൽ തണുത്ത കാലാവസ്ഥ ആരംഭിച്ചതായും Met Éireann…

കൂടുതൽ വിവാദത്തിനില്ല; ആത്മകഥ- ‘നിലാവ് കുടിച്ച സിംഹങ്ങൾ’ പ്രസിദ്ധീകരിക്കില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്

3 years ago

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോർട്ട്. 'നിലാവ് കുടിച്ച സിംഹങ്ങൾ' എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് എസ്.സോമനാഥ് പറഞ്ഞു. മുൻ ഐഎസ്ആർഒ ചെയർമാനെ കുറിച്ചുള്ള…

കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചരണം; 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

3 years ago

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.…

ബ്ലാഞ്ചസ് ടൗണിൽ റോമൻകത്തോലിക്ക് മലയാളം കുർബാന ആരംഭിക്കുന്നു

3 years ago

അയർലൻഡിലെ റോമൻ കാത്തോലിക്ക വിഭാഗത്തിൽപ്പെട്ട മലയാളികളുടെ ചിരകാലാഭിലാഷം പൂവണിയുന്നു. കുറെ നാളുകളായി അവർ ആഗ്രഹിച്ച റോമൻ കാത്തോലിക്ക് മലയാളം കുർബാന ( ലാറ്റിൻ റീത്ത്‌ )ബ്ലാഞ്ചേസ് ടൗണിലെ…

കൊച്ചിയിൽ നാവികസേനാ ഹെലികോപ്റ്റർ തകർന്ന് വീണു; ഒരാൾ മരിച്ചു

3 years ago

കൊച്ചി : കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ട് റൺവേയിൽ തകർന്ന് വീണത്.…

വ്യാജ ഷെങ്കൻ വിസയുമായി മാൾട്ടയിലെത്തിയ ഏഴ് മലയാളികളെ സ്വിസ് ഇമിഗ്രേഷൻ അധികൃതർ നാടുകടത്തി; ട്രാവൽ ഏജന്റ് തൃശൂരിൽ കസ്‌റ്റഡിയിൽ

3 years ago

വ്യാജ ഷെങ്കൻ വിസയുമായി യൂറോപ്യൻ യൂണിയൻ രാജ്യമായ മാൾട്ടയിലെത്തിയ ഏഴ് മലയാളികളെ സ്വിസ് ഇമിഗ്രേഷൻ അധികൃതർ നാടുകടത്തി. സൂറിക്ക് എയർപോർട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ നൽകിയ വിവരത്തെ തുടർന്ന്…

ആലുവ കൊലപാതകം; നവംബർ ഒൻപതിന് ശിക്ഷ വിധിക്കും

3 years ago

ആലുവ: ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നവംബർ ഒൻപതിന് ശിക്ഷ വിധിക്കും. പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി…

ഡബ്ലിനിലും അത്‌ലോണിലും 4.6 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് റവന്യൂ പിടിച്ചെടുത്തു

3 years ago

ഡബ്ലിനിലും അത്‌ലോണിലും നടത്തിയ വെവ്വേറെ ഓപ്പറേഷനുകളിൽ 4.6 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജർമ്മനിയിൽ നിന്ന് വന്ന മൂന്ന് പെല്ലറ്റുകൾക്കുള്ളിൽ വലിയ സ്റ്റീൽ…