Global News

ഗൂഗിൾ പ്ലേ മൂവീസ് ആൻഡ് ടിവി ആപ്പ് നിർത്തലാക്കുന്നു

ഗൂഗിൾ പ്ലേ മൂവീസ് ആൻഡ് ടിവി ആപ്പ് നിർത്തലാക്കുന്നതായി ഗൂഗിൾ സ്ഥിരീകരിച്ചു. വിനോദ സേവനങ്ങൾ ലയിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിനകം തന്നെ, ഗൂഗിൾ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കളെ ഗൂഗിൾ ടിവി ആപ്പിലേക്ക് മാറ്റി. റോക്കുവിൽ നിന്നും ഒട്ടുമിക്ക സ്മാർട്ട് ടിവികളിൽ നിന്നും ആപ്പ് എടുത്തുമാറ്റി, ഒക്ടോബറിൽ ആൻഡ്രോയിഡ് ടിവിയിൽ നിന്ന് നീക്കം ചെയ്തു. ജനുവരിയിൽ ആപ്പിന്റെ പ്രവർത്തനം പൂർണമായും നിർത്തലാക്കും.

നിലവിലെ ഉപയോക്താക്കൾക്ക് അവരുടെ സേവനം തടസ്സമില്ലാതെ തുടരാനും ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത ഷോകളും സിനിമകളും കാണാനും ഗൂഗിൾ ഇതിനകം തന്നെ രൂപരേഖ നൽകിയിട്ടുണ്ട്. അവ തുടർന്നും Android TV, Google TV, Google TV ആപ്പ് (Android, iOS എന്നിവയ്‌ക്ക്), YouTube എന്നിവയിൽ കാണാൻ കഴിയും. ആൻഡ്രോയിഡ് ടിവിയിൽ പ്രവർത്തിക്കുന്ന കേബിൾ ബോക്സുകളിലെയും സെറ്റ്-ടോപ്പ് ബോക്സുകളിലെയും യൂട്യൂബ് ആപ്പ്, ഗൂഗിൾ പ്ലേ മൂവീസിന്റെ സേവനങ്ങൾ ഏറ്റെടുക്കും. അതേസമയം, വെബ് ഉപയോക്താക്കൾ അവരുടെ യൂട്യൂബ് വഴി കാണാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

16 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

17 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

17 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

17 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

18 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

19 hours ago