യുഎസിലെ ഇൻഡ്യാനയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു

3 years ago

വാഷിംഗ്ടൺ: യുഎസിലെ ഇൻഡ്യാനയില്‍ ഇന്ത്യൻ വിദ്യാർത്ഥിക്ക് കുത്തേറ്റു. 24കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. ഇൻഡ്യാനയിയിലെ വാൽപാറൈസോ നഗരത്തിലെ ഒരു പബ്ലിക് ജിമ്മിൽ വെച്ചാണ് ആക്രമണം നടന്നത്.…

തൊടുപുഴയില്‍ “ആബേല്‍സ് ഗാര്‍ഡന്‍” ഒരുങ്ങുന്നു…; യൂറോപ്യന്‍ നിലവാരത്തിലുള്ള സീനിയര്‍ സിറ്റസണ്‍സ് വില്ലേജ്

3 years ago

കേരളത്തിലുള്ളവരുടെയും വിദേശത്തു നിന്നു മടങ്ങിയെത്തുന്ന പ്രവാസികളുടെയും റിട്ടയര്‍മെന്റ് ലൈഫ് ആസ്വാദ്യകരമാക്കാന്‍ യൂറോപ്യന്‍ നിലവാരത്തിലുള്ള സീനിയര്‍ സിറ്റസണ്‍സ് വില്ലേജ് - ആബേല്‍സ് ഗാര്‍ഡന്‍ തൊടുപുഴയില്‍ ഒരുങ്ങുന്നു. അയര്‍ലന്‍ഡില്‍ നിന്നുള്ള…

ഗൾഫ് യാത്രാനിരക്ക് വർധന; സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷ- ഹൈക്കോടതി

3 years ago

ഗൾഫിൽ നിന്നുള്ള ഉയർന്ന യാത്രാനിരക്ക് നിയന്ത്രിക്കാൻ ഇടപെടൽ വേണമെന്ന ആവശ്യം കേന്ദ്രസർക്കാരിന്റെ മുൻപാകെ അവതരിപ്പിക്കാൻ എത്രയും വേഗം കേരള സർക്കാർ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നു ഹൈക്കോടതി. ഉയർന്ന…

ഇന്ത്യ സഖ്യത്തിനെതിരായ ഹര്‍ജി തള്ളണമെന്ന് പ്രതിപക്ഷം

3 years ago

ഡൽഹി: പ്രതിപക്ഷ സഖ്യത്തിനെതിരായ ഹർജി നിലനിൽക്കുന്നതല്ലെന്ന് ഇന്ത്യ സഖ്യം ഡൽഹി ഹൈക്കോടതിയിൽ. ഹർജി തള്ളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശീയ പതാക സഖ്യം ചിഹ്നമായി എവിടെയും ഉപയോഗിക്കുന്നില്ലെന്ന് സഖ്യം…

ഡബ്ലിനിൽ 8,000 യൂറോയോളം വിലമതിക്കുന്ന 29 പെട്ടി അനധികൃത പടക്കങ്ങൾ പിടിച്ചെടുത്തു

3 years ago

ഹാലോവീനിന് മുന്നോടിയായി ഡബ്ലിനിൽ ഇന്നലെ വൈകുന്നേരം ഡസൻ കണക്കിന് പടക്കങ്ങൾ പിടിച്ചെടുത്തു. അനധികൃത പടക്കങ്ങളുടെ വിതരണം ലക്ഷ്യമിടുന്ന Operation Tombola യുടെ ഭാഗമായി, ഗാർഡായി ഇന്നലെ വൈകുന്നേരം…

വിദ്വേഷ പ്രചാരണം നടത്തി; അനിൽ ആന്റണിക്കെതിരെ കേസ്

3 years ago

കാസർകോട്: ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് കേസ്. കുമ്പളയിലെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിലാണ് അനിൽ ആന്റണിക്കെതിരെ…

Storm Ciarán: വെക്സ്ഫോർഡിൽ നിരവധി വീടുകളിൽ വെള്ളം കയറി; ഡബ്ലിനും ബെൽഫാസ്റ്റിനുമിടയിലെ റെയിൽ സർവീസുകൾ റദ്ദാക്കി.

3 years ago

Ciarán കൊടിങ്കാറ്റിന്റെ മുന്നോടിയായുള്ള ശക്തമായ മഴയിൽ അയർലണ്ടിന്റെ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കം തുടരുകയാണ്. വെക്സ്ഫോർഡ് നഗരത്തിലെ വീടുകൾ വെള്ളത്തിനടിയിലായി. റോസ്ലെയർ സ്ട്രാൻഡിലെ ഹെവൻ എസ്റ്റേറ്റിലെ ചില വീടുകൾ…

ശീതകാലത്തിന് മുന്നോടിയായി ഇൻഫ്ലുവൻസ, കോവിഡ് -19 വാക്സിനുകൾ എടുക്കാൻ ആവശ്യപ്പെടുന്നു

3 years ago

ശീതകാലത്തിനു മുന്നോടിയായി ഇൻഫ്ലുവൻസ, കൊവിഡ്-19 വാക്സിനുകൾ എടുക്കണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ബ്രെഡ സ്മിത്തും ചീഫ് നഴ്സിംഗ് ഓഫീസർ റേച്ചൽ കെന്നയും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ റെസ്പിറേറ്ററി…

കളമശ്ശേരി സ്ഫോടനം; എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് രമേശ് ചെന്നിത്തല

3 years ago

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദനെ വെള്ളപൂശി രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന നിലപാട് തെറ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കോൺഗ്രസും…

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്ചിതകാല സമരം

3 years ago

സംസ്ഥാനത്ത് നാളെ സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതൽ…