ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്ന് പെട്ടെന്ന് അന്തരിച്ച പ്രിയപ്പെട്ട ഷെഫ് ബിജു വരവുംകലിന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് എനിസ്കോർത്തിയിലെയും വെക്സ്ഫോർഡ് പ്രദേശത്തെയും പ്രവാസി സമൂഹം. 30 വർഷത്തിലേറെ നീണ്ടുനിന്ന…
പത്തനംതിട്ട: റോസ് ബ്രാൻഡ് ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കൻ കറിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എൻ…
ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കൗൺസിലർമാർ എന്നിവർക്കിടയിൽ നടത്തിയ പഠനമനുസരിച്ച്, വിദേശ പഠനത്തിനായി അയർലണ്ടിന് മുൻഗണന നൽകുന്ന ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ എണ്ണം 38% വർദ്ധിച്ചു. 2024 ൽ…
ലോകത്ത് ഏറ്റവും കൂടുതൽ മരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഹാർട്ട് അറ്റാക്ക് കൊണ്ടാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉയർന്ന രക്തസമ്മർദം, കൺട്രോൾ അല്ലാത്ത ബിപി, ഉയർന്ന കൊളസ്ട്രോൾ ലെവൽ,…
കോവിഡിന് ശേഷം ആരംഭിച്ച ലീവിംഗ് സർട്ടിഫിക്കറ്റ് ഫലങ്ങളുടെ ക്രമീകരണം അടുത്ത വർഷവും തുടരുമെന്നും, ഈ വർഷത്തെ ഫലത്തേക്കാൾ കുറവായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്എൻറി സ്ഥിരീകരിച്ചു. ഈ…
ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ 2025-ലെ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ഭക്തിപൂർവ്വം കൊണ്ടാടി. നവംബർ ഒന്നാം തീയതി Mungret പള്ളിയിൽ വച്ച്…
Enniscorthy ദി ഹോളി ഗ്രെയ്ൽ റെസ്റ്റോറന്റ് ഉടമ ബിജു നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. Wexford ലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഘലയായ ദി ഹോളി ഗ്രെയ്ലിന്റെ സ്ഥാപകനും…
ഏഴ് കുട്ടികൾ ഉൾപ്പെടെ അമ്പത്തിരണ്ട് പേരെ ഡബ്ലിനിൽ നിന്ന് പുറപ്പെട്ട ചാർട്ടർ വിമാനത്തിൽ ജോർജിയയിലേക്ക് നാടുകടത്തി. 35 പുരുഷന്മാരും പത്ത് സ്ത്രീകളും ഏഴ് കുട്ടികളും ഇന്ന് പുലർച്ചെ…
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പ്രശസ്ത നടി മല്ലികാസുകുമാരൻ നിർവ്വഹിച്ചു. നവംബർ മൂന്ന് തിങ്കളാഴ്ച…
മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് നാഷണൽ കൺവീനർ വർഗീസ് ജോയിയുടെ പിതാവ് ജോയ് ഒറ്റക്കൊമ്പനനക്കൽ അന്തരിച്ചു. 74 വയസായിരുന്നു.ഡബ്ലിനിലെ ക്ലോണിയിൽ താമസിക്കുന്ന വർഗീസ് ജോയി, ലെറ്റർ കെന്നിയിൽ താമസിക്കുന്ന…