പ്രവാസികളുടെ മൃതദേഹം കാലതാമസം കൂടാതെ ഇന്ത്യയിലെത്തിക്കുന്നതിന് വഴിയൊരുക്കി ‘ഇ കെയർ’ പോർട്ടൽ

3 years ago

മറുനാട്ടിൽ ജീവൻ പൊലിയുന്ന ഉറ്റവരുടെ ഭൗതികശരീരം നാട്ടിൽ എത്തിക്കാൻ പാടുപെടുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ "ഇ കെയർ" സംവിധാനം. മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാനുള്ള നീണ്ട നടപടിക്രമങ്ങളുടെ…

ദ്രോഹഡ യാക്കോബാ ചർച്ച് ട്രസ്റ്റി റെജിയുടെ ഭാര്യ പിതാവ് സക്കറിയ മുതിരപ്പാറക്കൽ അന്തരിച്ചു

3 years ago

അയർലണ്ട്: ദ്രോഹഡ യാക്കോബാ ചർച്ച് ട്രസ്റ്റി റെജിയുടെ ഭാര്യ പിതാവ് അന്തരിച്ചു. റെജിയുടെ ഭാര്യ ആഷ്‌ലി റെജിയുടെ പിതാവ് കോട്ടയം വാഴൂരിൽ എം ടി സക്കറിയ മുതിരപ്പാറക്കൽ(75)…

ജൂഡ് സെബാസ്റ്റിയനു യാത്രാമൊഴി നൽകി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ പള്ളി അംഗങ്ങൾ

3 years ago

വാട്ടർഫോർഡ് : ജൂഡ് സെബാസ്റ്റിയനു യാത്രാമൊഴി നൽകി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ പള്ളി അംഗങ്ങൾ. മൃതസംസ്കാര ശുശ്രുഷകൾക്ക്  ഫാ. ജോമോൻ കാക്കനാട്  ഫാ. ജോൺ കാക്കരകുന്നേൽ…

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു

3 years ago

മലപ്പുറം : എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. പൊന്നാനി സർക്കാർ മാതൃ-ശിശു ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന…

വാട്ടർഫോർഡിൽ നിര്യാതനായ ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ഇന്ന്; ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്

3 years ago

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ അന്തരിച്ച ജൂഡ് സെബാസ്റ്റ്യന്റെ   പൊതുദർശനം ഇന്ന്  വാട്ടർഫോർഡ് ന്യൂടൗണിലെ സെൻറ് ജോസഫ് & സെൻറ് ബെനിൽഡസ് ചർച്ചിന്റെ പാരിഷ് ഹാളിൽ( Eircode- X91W659) നടക്കുന്നതാണ്.  ഉച്ചയ്ക്കുശേഷം…

“ഏകാന്തതയുടെ നടുവിൽ ഇറങ്ങിവരുന്ന ദൈവസാന്നിധ്യം തിരിച്ചറിയുന്നവരാകുക”: ഇവാഞ്ചലിസ്റ്റ് ബോവാസ് കുട്ടി ബി -ബാബു പി സൈമൺ

3 years ago

ഡാളസ്: ഏകാന്തതയുടെ നടുവിലേക്ക് ഇറങ്ങിവരുന്ന ദൈവിക സാന്നിധ്യം തിരിച്ചറിയുന്നവനാണ് ലോകത്തിനും സമൂഹത്തിനും അനുഗ്രഹമായി തീരുക എന്ന്  യാക്കോബിന്റെ  ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് ഇവാഞ്ചലിസ്റ്റ്, ബോവാസ്  കുട്ടി ബി. ഉൽപ്പത്തി…

സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആർബിഐയുടെ നിയന്ത്രണമില്ല; അടുത്ത ആഴ്ചയോട് കൂടി ഒരു പാക്കേജ് കൂടി പ്രഖ്യാപിക്കുമെന്ന് വാസവൻ

3 years ago

തൃശൂർ: സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം സമാഹരിച്ച് കരുവന്നൂർ ബാങ്കിൽ എത്തിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആർബിഐയുടെ നിയന്ത്രണമില്ല.…

ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ?… ഹൈക്കോടതി റജിസ്ട്രാർക്ക് കത്ത്

3 years ago

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ എന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് കത്ത്. ദേവസ്വം ബെഞ്ച് സ്വമേധയാ  നടപടി എടുക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം…

നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2023

3 years ago

അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാളം" അണിയിച്ചൊരുക്കുന്ന നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 30 സെപ്തംബർ ശനിയാഴ്ച ഡബ്ലിനിലെ താല സായിന്റോളോജി തീയേറ്ററിൽ വൈകുന്നേരം 5.00 മണിക്ക്…

കൊമ്പന്മാരിൽ കൊമ്പന്മാരായി LCC

3 years ago

ഡബ്ലിൻ : അയർലണ്ടിൽ  ഇതുവരെ നടന്ന 14 മേജർ ടൂർണമെന്റ് വിജയികളെ മാത്രം അണിനിരത്തി നടന്ന അത്യന്തം ആവേശം നിറഞ്ഞ ചാമ്പ്യൻസ് ലീഗ് കിരീടം ലൂക്കൻ കോൺഫിഡന്റ്…