വൈദ്യുതി ഇൻഫ്രാസ്ട്രക്ചർ നവീകരണം: അഞ്ച് വർഷത്തേക്ക് ഡബ്ലിനിലെ ഗതാഗതത്തെ ബാധിച്ചേക്കും

3 years ago

തലസ്ഥാനത്തെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടുത്ത അഞ്ച് വർഷത്തേക്ക് ഡബ്ലിനിലെ ഗതാഗതത്തെ ബാധിച്ചേക്കാം.ഭാവിയിൽ സ്ഥിരവും വിശ്വസനീയവുമായ വൈദ്യുതി വിതരണം ഉറപ്പാക്കാൻ 50 കിലോമീറ്റർ കേബിളുകൾ…

പ്രതികൂല സാഹചര്യത്തിലും സാക്ഷ്യ ജീവിതം നിലനിർത്തണം: റാണി മാത്യൂസ് -പി .പി ചെറിയാൻ

3 years ago

ഡിട്രോയിറ്റ് : ജീവിതത്തിൽ സാഹചര്യങ്ങൾ അനുകൂലമായിരിക്കുമ്പോൾ മാത്രമല്ല പ്രതികൂല സാഹചര്യത്തിലും സാക്ഷ്യ ജീവിതം നിലനിർത്താൻ കഴിയണമെന്ന് റാണി മാത്യൂസ് പറഞ്ഞു. 467-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ഏപ്രിൽ 24 ചൊവ്വാഴ്ച…

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പൗരാവകാശ ലംഘനങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും -പി പി ചെറിയാൻ

3 years ago

വാഷിംഗ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കുന്നത്  പൗരാവകാശ ലംഘനങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ബൈഡന്‍ ഭരണകൂടം ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റ് കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ദോഷകരമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…

ആത്മീയ നവചൈതന്യം പകർന്ന് പ്രഥമ ഡിട്രോയിറ്റ് മലങ്കര ഓർത്തഡോക്സ് കൺവെൻഷൻ സമാപിച്ചു -പി പി ചെറിയാൻ

3 years ago

ഡിട്രോയിറ്റ് (മിഷി ഗൻ) :ഡിട്രോയിറ്റിലെ സെന്റ് ഗ്രിഗോറിയോസ്, സെന്റ് തോമസ് ,സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദ്യ ഡിട്രോയിറ്റ് ഓർത്തഡോക്സ് കൺവെൻഷനു ദൈവകൃപയാൽ…

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് കെ സുരേന്ദ്രൻ

3 years ago

കൊച്ചി : പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന കള്ള പ്രചാരണത്തിന്…

നടന്‍ മാമുക്കോയ അന്തരിച്ചു

3 years ago

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ്…

ഡ്രൈവിങ്ങിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കും പിടി വീഴും: പുതിയ AI ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങി Gardaí

3 years ago

ബസ് ട്രാക്കിനുള്ളിൽ അനധികൃതമായി വാഹനമോടിക്കുന്ന ഡ്രൈവർമാർ, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ, മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ എന്നിവരെ ട്രാക്ക് ചെയ്യാൻ AI ക്യാമറകൾ ഉപയോഗിക്കുന്നത്…

യുകെയിൽ നഴ്സായ ഭാര്യയെ കാണാൻ അവധിയിൽ പോയ ശേഷം തിരികെ വരാത്ത പോലീസുകാരനെ പിരിച്ചുവിട്ടു

3 years ago

തൊടുപുഴ: അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്ക് പോയ ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു.  ഇടുക്കി തൊടുപുഴയില്‍ ആണ് സംഭവം. കരങ്കുന്നം സ്റ്റേഷനിലെ  സിവിൽ പൊലീസ്…

അഭിനേതാക്കളുടെ വിലക്കിനെ പിന്തുണച്ച് സജി ചെറിയാൻ; ലഹരി ഉപയോഗത്തിൽ പരാതി കിട്ടിയാൽ നടപടി

3 years ago

നടന്മാരായ ഷെയ്ൻ നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകൾ ഏർപ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. താത്കാലിക വിലക്ക് ഏർപ്പെടുത്തിയതിൽ സംഘടനകൾക്കൊപ്പമേ നിൽക്കാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം…

ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്‌സസ് സെനറ്റ് പാസാക്കി -പി പി ചെറിയാൻ

3 years ago

ടെക്സസ്: ടെക്സസ്പബ്ലിക് സ്‌കൂൾ ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന ബിൽ ടെക്‌സസ് സെനറ്റ് പാസാക്കി. ടെക്സസ് സ്റ്റേറ്റ് സെനറ്റർ ഫിൽ കിംഗ്, എന്നിവർ അവതരിപ്പിച്ച  സെനറ്റ്…