നരോദ ഗാം കൂട്ടക്കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടു; കൂട്ടത്തിൽ ഗുജറാത്ത് മുൻ മന്ത്രിയും

3 years ago

ഗുജറാത്തിലെ നരോദ ഗ്രാം കൂട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണു തീരുമാനം. 2002ലെ ഗുജറാത്ത് കലാപത്തിനിടെ 11പേരാണ് നരോദ ഗാമിൽ കൊല്ലപ്പെട്ടത്. ഗുജറാത്ത് മന്ത്രിയായിരുന്ന…

ജമ്മു കശ്മീരിൽ സൈനിക ട്രക്കിന് തീപ്പിടിച്ച് അഞ്ച് സൈനികർ മരിച്ചു; ഇടിമിന്നലേറ്റതെന്ന് സംശയം

3 years ago

കശ്മീരിൽ സൈനിക ട്രക്കിന്തീപിടിച്ച് അഞ്ച് സൈനികർ മരിച്ചു.ഒരാൾക്ക് ഗുരുതരമായിപരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു സംഭവം. ഭിംബർഗലിയിൽനിന്ന് പൂഞ്ചിലെ സങ്കിയറ്റിലേക്ക് പോകുകയായിരുന്ന വാഹനമാണ്…

മൂണ്‍ബിന്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

3 years ago

സിയോള്‍: കൊറിയന്‍ പോപ് ഗായകന്‍ മൂണ്‍ബിന്‍ മരിച്ച നിലയില്‍. പ്രശസ്ത ബോയ് ബാൻഡായ 'ആസ്ട്രോ'യിലെ അംഗമാണ് ഇരുപത്തിയഞ്ച് വയസുകാരനായ മൂണ്‍ബിന്‍. കഴിഞ്ഞ ദിവസം രാത്രിയോടെ ദക്ഷിണ കൊറിയന്‍…

“ഞാൻ കണ്ടതാ സാറേ..”; വരുൺ ജി. പണിക്കരുടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

3 years ago

വരുൺ ജി. പണിക്കരുടെ പുതിയ ചിത്രത്തിന് ഞാൻ കണ്ടതാ സാറേ.. എന്നു നാമകരണം ചെയ്തിരിക്കുന്നു.നീതി വ്യവസ്ഥയെ സൂചിപ്പിക്കും വിധത്തിൽ അതിനനുയോജ്യമായ രേഖാ ചിതവും പേരുമാണ് ഈ പോസ്റ്ററിലൂടെ…

ക്രിപ്‌റ്റോകറൻസി നിയന്ത്രണങ്ങൾ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ അംഗീകരിക്കും

3 years ago

ക്രിപ്‌റ്റോകറൻസി മാർക്കറ്റുകളുടെ വ്യാപാരത്തിനായുള്ള ആദ്യ സെറ്റ് നിയന്ത്രണങ്ങൾ ഇന്ന് യൂറോപ്യൻ പാർലമെന്റ് അംഗീകരിക്കും.പാസായാൽ, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിന് ക്രിപ്‌റ്റോ ആസ്തികൾ…

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി

3 years ago

സൂറത്ത് : അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹർജി സൂറത്ത് ജില്ലാ കോടതി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ്…

യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിച്ചാൽ തടവും 50000 ദിർഹം പിഴയും

3 years ago

യുഎഇയിൽ അനധികൃതമായി പടക്കം പൊട്ടിക്കുന്നവർക്കു തടവും 50000 ദിർഹം (11.1 ലക്ഷം രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്നു പബ്ലിക് പ്രോസിക്യുഷന്റെ മുന്നറിയിപ്പ്.പ്രത്യേക അനുമതി എടുക്കാതെ സ്ഫോടക വസ്തുക്കൾ ഇറക്കുമതി…

വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം ഹ‍ർമൻപ്രീത് കൗറിന്

3 years ago

ഡൽഹി: വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹ‍ർമൻപ്രീത് കൗർ. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ…

‘വൈദ്യുതി ഉപയോഗം വർധിച്ചതിൽ ആശങ്ക; ക്രമാതിതമായി ഉയർന്നാൽ നിയന്ത്രണം വേണ്ടിവരും’: വൈദ്യുതിമന്ത്രി

3 years ago

വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി.ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.വൈദ്യുതി…

ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

3 years ago

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി…