ഫിലഡൽഫിയ. വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാനിയ പ്രോവിൻസ് മദേഴ്സ് ഡേ ആഘോഷംമെയ് 21 തീയതി ഞായറാഴ്ച നാലു 30 പി എം മുതൽ ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച്നടത്തുന്നാ ഈ വർഷത്തെ മദേഴ്സ് ഡേ ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രൊവിൻസ് ചെയർപേഴ്സൺ സിനു നായർ പ്രസിഡണ്ട് റെനി ജോസഫ് ജനറൽ സെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻവുമൻസ് ഫോറം ചെയർപേഴ്പ്രൊവിൻസ് ചേർ പേഴ്സൺ സിനു നായർ പ്രസിഡണ്ട് റെനി ജോസഫ് ജനറൽസെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻ വുമൻസ് ഫോറം ചെയർപേഴ്സൺ അനിത പണിക്കർ എന്നിവർവാർത്താസമ്മേളനത്തിൽ അറിയിച്ചു ഈ മീറ്റിംഗിൽ ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായിഭാരവാഹികൾ അറിയിച്ചു. മുഖ്യ അതിഥിയായി അബിൻടോൺ പോലീസ് മേധാവി പാട്രിക് മോളോഈ പങ്കെടുക്കും
ഫിലാഡൽഫിയ മുൻ സിറ്റി കൗൺസിലർ ഷെല്ല പാർക്കർ മുഖ്യസന്ദേശം നൽകും കൂടാതെ വ്യത്യസ്തമായനിലയിൽ അമ്മമാരുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ജിജി മാത്യു, അമലിൻ റോസ് തോമസ്, സുനിത അനീഷ്, പിവി അന്നമ്മ എന്നിവർ മുഖ്യ സന്ദേശം നൽകുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും ആയിപങ്കെടുക്കുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…