ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി

3 years ago

കൊച്ചി: ലുലു മാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി. ബോസ്കോ കളമശ്ശേരിയും, പോളി വടക്കനും നലകിയ ഹർജി തീർപ്പാക്കി. കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ്…

ഇടപ്പള്ളി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവച്ച സംഭവവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കും

3 years ago

കൊച്ചി : ഇടപ്പള്ളി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവച്ച സംഭവവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കും. വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി…

ബ്രിട്ടനിൽ 18 വയസ്സ് വരെ വിദ്യാർഥികൾക്ക് കണക്ക് പഠനം നിർബന്ധമാക്കാൻ ഒരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്

3 years ago

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളരണമെങ്കിൽ എല്ലാവരും കണക്ക് പഠിക്കണമെന്നും ഇതിനായി 18 വയസ്സുവരെ വിദ്യാർഥികൾക്ക് കണക്ക് പഠനം നിർബന്ധമാക്കാനാണു പദ്ധതിയെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ജനുവരിയിൽ…

ഡബ്ലിൻ എയർപോർട്ടിൽ റയാൻഎയർ 40 മില്യൺ യൂറോയുടെ ഹാംഗർ പ്ലാൻ ചെയ്യുന്നു; 200 പുതിയ തൊഴിലവസരങ്ങൾ

3 years ago

ഡബ്ലിൻ എയർപോർട്ടിൽ 40 മില്യൺ യൂറോയുടെ പുതിയ ഹാംഗറും എയർക്രാഫ്റ്റ് മെയിന്റനൻസ് സൗകര്യവും നിർമ്മിക്കാനുള്ള പദ്ധതി റയാൻ എയർ പ്രഖ്യാപിച്ചു.നിക്ഷേപം 200 പുതിയ എൻജിനീയറിങ്, എയർക്രാഫ്റ്റ് മെക്കാനിക്ക്…

വന്ദേഭാരത് കണ്ണൂരിലെത്തി; യാത്രയ്ക്ക് എടുത്തത് ഏഴു മണിക്കൂറും 10 മിനിറ്റും

3 years ago

കേന്ദ്രസർക്കാർകേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. പുലർച്ചെ 5.10ന്തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടട്രെയിൻ, ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത്എക്സ്പ്രസ്…

ജിസ് ജോയ് ചിത്രം ആരംഭിച്ചു.

3 years ago

ഏപ്രിൽ പതിനേഴ് തിങ്കളാഴ്ച്ചതലശ്ശേരി യിലെ പ്രസിദ്ധമായ ആണ്ടല്ലൂർക്കാവ് ക്ഷേത്രത്തിൽ ജീസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ആരംഭം കുറിച്ചു. വിഷു ആഘോഷം തിരുവതാംകൂറിനേക്കാളും പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്നത്…

ആണവമുക്ത രാജ്യമാകാൻ ജർമനി; അവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാൻ നടപടി

3 years ago

ജർമനി രാജ്യത്തെSHAREഅവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാനുള്ള നടപടികൾ തുടങ്ങി. എംസ്ലാൻഡ്, നെക്കർവേസ്തി 2, ഇസാർ 2 നിലയങ്ങളാണു പൂട്ടുന്നത്. പരിസ്ഥിതിവാദികൾ ബർലിനുൾപ്പെടെ പ്രധാനനഗരങ്ങളിൽ ആഘോഷറാലികൾ…

അമിത് ഷായുടെ പരിപാടിയിൽ സൂര്യാഘാതമേറ്റ് 11 മരണം: സർക്കാർ സ്പോൺസേഡ് ദുരന്തമെന്ന് എൻസിപി

3 years ago

മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയിൽ പങ്കെടുത്ത 11പേർ സൂര്യാഘാതത്തെയും നിർജലീകരണത്തെയും തുടർന്നു മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര ഭൂഷണ അവാർഡ്ദാന ചടങ്ങിലാണ് ദുരന്തമുണ്ടായത്. 150 ൽ ഏറെപ്പേർ…

“ജാനകി ജാനേ”യുടെ രണ്ടാം ടീസർ പുറത്ത്

3 years ago

അയാളുടെ കണ്ണിത്തിരി വലുതല്ലേ?ഒരു പെണ്ണിന്റെ നാവിൽ നിന്നും ഇങ്ങനെയൊരു വാക്കു വീഴുമ്പോൾ സ്വഭാവികമായും നമുക്കു മനസ്സിലാക്കാം ഇതൊരു വിവാഹത്തിന്റെ ആലോചനയാണന്ന്.അതീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

“തീപ്പൊരി ബെന്നി” ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

3 years ago

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേർന്നു സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…