വംശീയ അധിക്ഷേപം ഒഴിവാക്കാൻ അയർലണ്ടിൽ വിദേശ നഴ്‌സുമാർ ജോലിക്ക് പോകുന്നത് ഗ്രൂപ്പുകളായി

6 months ago

വംശീയമായ അധിക്ഷേപം ഒഴിവാക്കാൻ നഴ്‌സുമാർ ഇപ്പോൾ ജോലിസ്ഥലത്തേക്കും തിരിച്ചും ഗ്രൂപ്പുകളായി യാത്ര ചെയ്യുന്നുണ്ടെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം…

പെറ്റുപെരുകിയ ഹിപ്പോപ്പൊട്ടാമസുകളെ കൊല്ലാൻ കൊളംബിയൻ സർക്കാർ തീരുമാനം

6 months ago

കൊളംബിയ: പ്രശസ്ത മയക്കുമരുന്ന് രാജാവായിരുന്ന പാബ്ലോ എസ്കോബാറിന്റെ സ്വകാര്യ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട് പെറ്റുപെരുകിയ ഹിപ്പോപ്പൊട്ടാമസുകളെ കൊല്ലാൻ കൊളംബിയൻ സർക്കാർ അനുമതി നൽകി. ഇവ പ്രാദേശിക ജൈവവ്യവസ്ഥയ്ക്കും…

500,000 അനധികൃത കുടിയേറ്റക്കാർക്ക് സ്പെയിൻ നിയമപരമായ പദവി നൽകും

6 months ago

500,000 അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായ പദവി നൽകാനുള്ള പദ്ധതികൾക്ക് സ്പെയിൻ സർക്കാർ അംഗീകാരം നൽകി. അനുമതിയില്ലാതെ രാജ്യത്ത് താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ ഏകദേശം 500,000 കുടിയേറ്റക്കാരെ സ്ഥിരപ്പെടുത്തുന്നതിന്…

അടുത്ത ആഴ്ച മുതൽ ഐറിഷ് റെയിൽ ഡബ്ലിൻ- ഡ്രോഗെഡ അധിക സർവീസ് ആരംഭിക്കും

6 months ago

ദ്രോഗെഡയ്ക്കും ഡബ്ലിനും ഇടയിൽ അടുത്ത ആഴ്ച മുതൽ ഒരു അധിക കമ്മ്യൂട്ടർ മോണിംഗ് സർവീസ് കൂടി ആരംഭിക്കാൻ ഐറിഷ് റെയിൽ ഒരുങ്ങുന്നു.പുതിയ സർവീസിന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി…

ഡിജിറ്റൽ ബാങ്ക് Monzo അയർലണ്ടിൽ ലോഞ്ച് ചെയ്തു

6 months ago

യുകെ ഡിജിറ്റൽ ബാങ്ക് മോൺസോ അയർലണ്ടിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. 100,000 ഉപഭോക്താക്കളുടെ വെയിറ്റിംഗ് ലിസ്റ്റുമായിട്ടാണ് Monzo ഐറിഷ്വി പണിയിൽ പ്രവേശിച്ചത്. 2015-ൽ സ്ഥാപിതമായ മോൺസോ, യുകെയിലെ…

സാദത്ത് സൈനുദ്ദീൻ സംവിധായകൻ എം.എ നിഷാദിൻ്റെ തിരക്കഥജെറി അമൽദേവിൻ്റെ സംഗീതം

6 months ago

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നുപാൻ ഇന്ത്യൻ സിനിമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്  ഇക്കഴിഞ്ഞ ദിവസം ആരംഭം കുറിച്ചുവില്യം& കേയ്റ്റ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിലാണ് ഈ…

അമേരിക്കയുടെ 250-ാം വാർഷികം; 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

6 months ago

ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ സംഗീത പരിപാടി അവതരിപ്പിച്ചു. "അമേരിക്ക 250"…

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

6 months ago

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം ശ്രദ്ധേയമായി.ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 10…

എല്ലാ പ്രധാന റോഡുകളിലും ഗതാഗതം സുഗമമായി, ഡബ്ലിൻ ബസ് സർവീസുകൾ പൂർണ്ണമായും പുനരാരംഭിച്ചു

6 months ago

ഐറിഷ് റോഡുകളിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങിയിരിക്കുന്നു. ആറ് ദിവസം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും ഇന്ധന ടെർമിനലുകളുടെയും കോർക്കിലെ വൈറ്റ്ഗേറ്റിലുള്ള രാജ്യത്തെ ഏക എണ്ണ ശുദ്ധീകരണശാലയുടെയും…

മനു അച്ചനും സുഗു അച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

6 months ago

ഡാളസ്: സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട മനു അച്ചനും ഡാളസ് സി എസ് ഐ കോൺഗ്രിഗേഷനിൽ സേവനം പൂർത്തിയാക്കി കേരളത്തിലേക്ക്…