വിനോദസഞ്ചാരം,ചികിത്സ തുടങ്ങിയവയ്ക്കായി എത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. 60, 180 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളാണു ലഭിക്കുക.…
വയനാട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എംപി കത്ത് അയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും…
വിരമിച്ചവർക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആർടിസി മുന്നോട്ട് വച്ച നിർദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.1 ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാം എന്ന് വാദമാണ് കോടതി അംഗീകരിച്ചത്. ബാക്കി…
കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. അടുത്തമാസം തുടങ്ങാൻ നിശ്ചയിച്ച വിസ്താരം…
2020-ൽ കൊവിഡ് ലോക്ക്ഡൗണുകളെ തുടർന്ന് ഹ്രസ്വകാല നടപടിയായി അവതരിപ്പിച്ച ഹോസ്പിറ്റാലിറ്റിക്കുള്ള 9 ശതമാനം VAT നിരക്ക് കാലാവധി ഫെബ്രുവരിയിൽ അവസാനിക്കും. ഇതിനകം തന്നെ വർദ്ധിച്ചുവരുന്ന ഊർജ്ജവും ഭക്ഷ്യ…
നിരവധി കൗതുകങ്ങളും, പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രമാണ് പകലും പാതിരാവും.ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ…
അയർലണ്ട്: വഷളായിക്കൊണ്ടിരിക്കുന്ന ജീവിതച്ചെലവ് പ്രതിസന്ധിക്ക് മറുപടിയായി വേനൽക്കാലത്തിന് മുമ്പ് 200 യൂറോയുടെ നാലാമത്തെ വൈദ്യുതി ക്രെഡിറ്റ് പേയ്‌മെന്റ് നൽകാൻ സർക്കാർ ഒരുങ്ങുന്നു.Autumn, Winter സീസണുകളിൽ കൂടുതൽ ഊർജ്ജ…
2035 മുതൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കും. യൂറോപ്യൻ യൂണിയൻ പാർലമെന്റ് പുതിയ നിയമം അംഗീകരിച്ചു. ഔപചാരിക അംഗീകാരത്തിനായി യൂറോപ്യൻ കൗൺസിലിലേക്ക് അയയ്ക്കും. യൂറോപ്യൻ യൂണിയൻ…
ചെന്നൈ: സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് അടക്കം അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി. ജി ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍.…
മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥൻ ആശുപത്രി പരിസരത്ത് നിൽക്കുന്നതിന്റേയും നടന്നു പോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങൾ പുറത്ത്.…