‘പാകം ചെയ്ത സമയം, എത്ര സമയത്തിനുള്ളിൽ കഴിക്കണം’: സ്ലിപ്പില്ലാത്ത ഭക്ഷണ പാഴ്സലുകൾ നിരോധിച്ചു

4 years ago

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ…

കുട്ടികളുണ്ടാകാൻ യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ചു; ഭർത്താവുൾപ്പെടെ ഏഴ് പേർക്കെതിരെ കേസടുത്തു

4 years ago

പൂനെ: ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായി യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ചു. കുട്ടികളുണ്ടാകാനെന്ന് പറഞ്ഞാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെക്കൊണ്ട് മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചത്. പൂനെയിലാണ് സംഭവം.…

ഇന്ത്യയിൽ 2047 ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടു. എൻഐഎ

4 years ago

ഇന്ത്യയിൽ 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ലക്ഷ്യമിട്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കണ്ടെത്തൽ. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക…

ജസിൻഡ നാളെ സ്ഥാനമൊഴിയും; ക്രിസ് ഹിപ്കിൻസ് ന്യൂസീലൻഡ് പ്രധാനമന്ത്രി

4 years ago

ജസിൻഡ ആർഡേന് പകരം ക്രിസ് ഹിപ്കിൻസ് (44) ന്യൂസീലൻഡ് പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലേബർ പാർട്ടി എംപിമാർ നാമനിർദേശം ചെയ്ത ഏക പേര് ഹിച്കിൻസിന്റേതാണെന്ന് പാർട്ടി അറിയിച്ചു. ഞായറാഴ്ച…

യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

4 years ago

ലണ്ടൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി നഴ്സിന്റെ അപ്രതീക്ഷിത മരണം. യുകെ വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് ആയ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ്…

അയർലണ്ടിൽ വാടക വീടുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം: വിവരങ്ങൾ വിരൽത്തുമ്പിലെത്തിച്ച് IRELAND ACCOMMODATION വാട്സ്ആപ്പ് ഗ്രൂപ്പ്

4 years ago

അയര്‍ലണ്ടിൽ വാടകയ്ക്ക് വീട് അന്വേഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി വീടന്വേഷിച്ച് അലയേണ്ട.. നിങ്ങൾക്കാവശ്യമായ എല്ലാ വിവരങ്ങളും IRELAND ACCOMMODATION വാട്ട്സാപ്പ് ഗ്രൂപ്പ് വഴി ലഭിക്കും. വീട്ടുടമസ്ഥർ, വീടുകള്‍…

ഗൂഗിളിൽ കൂട്ടപ്പിരിച്ചുവിടൽ:മാതൃസ്ഥാപനമായ ആൽഫബെറ്റ് 12000 ജീവനക്കാരെ പിരിച്ചുവിടും

4 years ago

മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടൽ. 12,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് അറിയിച്ചു. സാമ്പത്തിക മേഖലയിലെ പുതിയ സാഹചര്യം മുന്നിൽക്കണ്ടാണ് പിരിച്ചുവിടലെന്ന് ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ…

ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു

4 years ago

ഡൽഹി: ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്‍വിന്‍ പി എബ്രഹാമാണ് അപകടത്തിൽ മരിച്ചത്. ദുരിതബാധിത മേഖലകളിൽ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ ഇന്നലെ…

സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസൻസ് റദ്ദാക്കി

4 years ago

എയർ ഇന്ത്യ വിമാനത്തിൽ സ്ത്രീയുടെ ദേഹത്ത് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. യാത്രക്കാരിയുടെ…

ഓടുന്ന കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഋഷി സുനക്ക്; ബ്രിട്ടനിൽ വ്യാപക പ്രതിഷേധം, ഒടുവിൽ മാപ്പ് പറഞ്ഞു

4 years ago

ഓടുന്ന കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ വീഡിയോ ബ്രിട്ടനില്‍ വ്യാപകമായി പ്രചരിച്ചു.  സംഭവത്തെ 'വിധിയിലെ പിഴ'വെന്ന് പറഞ്ഞ് ഋഷി…