വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു

4 years ago

വയനാട്: വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.…

നൂപുർ ശർമക്ക് തോക്ക് കൈവശം വെയ്ക്കാൻ അനുമതി

4 years ago

ഡൽഹി: പ്രവാചക നിന്ദയെ തുടർന്ന് വിവാദത്തിലായ ബിജെപി മുൻ വക്താവ് നൂപുർ ശർമക്ക് തോക്ക് കൈവശം വെയ്ക്കാൻ അനുമതി. വധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തോക്ക് കൈവശം വെയ്ക്കാൻ…

മൊഞ്ചുള്ള പ്രണയഗാനവുമായി 4Musics: തരംഗമായി ‘തട്ടം മറയുന്ന ചേല്’ ഗാനം

4 years ago

മലയാളികൾക്ക് സുന്ദരമായൊരു പ്രണയകാവ്യം തീർത്ത് 4Musics വീണ്ടും. മലബാറൻ സൗന്ദര്യം തുളുമ്പുന്ന വരികളും ഈണവുമായി ആൽബം 'തട്ടം മറയുന്ന ചേല്' ഹിറ്റ്‌ ചാർട്ടിലേക്ക്. യൂടൂബിൽ റിലീസായി മണിക്കൂറുകൾക്കകം…

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇടം നേടി ഐറിഷ് പാസ്പോർട്ട്

4 years ago

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ വാർഷിക റാങ്കിംഗിൽ ഐറിഷ് പാസ്‌പോർട്ട് ആറാം സ്ഥാനത്തെത്തി. ഉടമകൾക്ക് മുൻകൂർ വിസയില്ലാതെ ആക്‌സസ് ചെയ്യാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് പാസ്‌പോർട്ടുകൾ…

ട്രാവൽ ഏജന്റിനെ ആവശ്യമുണ്ട്

4 years ago

ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ ട്രാവൽ ഏജൻസിയിലേക്ക് ട്രാവൽ ഏജന്റിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും മികച്ച രീതിയിൽ…

വഴിയിൽ വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു

4 years ago

അടിമാലി: വഴിയിൽ വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിൽ…

മയോണൈസിൽ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു; പാഴ്സലുകളിൽ സമയം രേഖപ്പെടുത്തണം

4 years ago

മയോണൈസിൽ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാർ,…

റൺവേ ബലപ്പെടുത്തൽ:കരിപ്പൂരിൽ ജനുവരി 15 മുതൽ ആറ് മാസത്തേക്ക് പകൽ സമയം റൺവേ അടയ്ക്കും

4 years ago

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ…

സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിന് പുതിയ നേതൃത്വം

4 years ago

സ്ലൈഗോ സെൻ്റ്  തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൻ്റെ  പുതിയ  പാരീഷ് കമ്മറ്റി  2023 ജനുവരി എട്ടാം തിയതി ഞായറാഴ്ച സ്ലൈഗോ സെൻ്റ്  ജോസഫ് ചർച്ചിൽ വി.…

ജാനകി ജാനേ ടൈറ്റിൽ ലോഞ്ചിംഗ്

4 years ago

സൈജു ക്കുറുപ്പും, നവ്യാനായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ജാനകി ജാനേ എന്നു നാമകരണം ചെയ്തിരിക്കുന്നു.ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം.…