ഉമ്മൻചാണ്ടിക്ക് വിഎസ് നഷ്ടപരിഹാരം നൽകണമെന്ന വിചാരണ കോടതി ഉത്തരവിന് സ്റ്റേ

4 years ago

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിഎസ് നഷ്ടപരിഹാരം നൽകണമെന്ന വിചാരണ കോടതി ഉത്തരവിന് സ്റ്റേ. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ വിഎസിന്റെ പരാമർശങ്ങൾ  അപകീർത്തികരമെന്ന…

ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു

4 years ago

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ സ്വദേശി 10 വയസുകാരി നിദ ഫാത്തിമയെയാണ് മരിച്ചത്. നിദയെ…

പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ 12 കി.മീ; യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഉത്തരവ് പുറത്ത്

4 years ago

പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ 12 കിലോമീറ്ററാക്കണമെന്ന യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് പുറത്ത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഉത്തരവാണ് പുറത്തുവന്നത്. 2013 മെയ് 8ന് ചേർന്ന…

മുൻ കേന്ദ്രമന്ത്രി രാഹുലിന്റെ ഷൂ ലേസ് കെട്ടിക്കൊടുത്തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് കോൺഗ്രസ്

4 years ago

ന്യൂഡൽഹി: ഭാരത് ജോഡോയാത്രക്കിടെ മുൻ കേന്ദ്രമന്ത്രി രാഹുൽഗാന്ധിക്ക് ഷൂ ലേസ് കെട്ടിക്കൊടുത്തുവെന്ന ആരോപണവുമായി ബി.ജെ.പി. മുൻ കേന്ദ്ര കായിക- യുവജനക്ഷേമ മന്ത്രിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ജിതേന്ദ്ര സിങ്…

നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി

4 years ago

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോ ഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വീണാ…

എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസ് നിർത്തലാക്കിയോ….?

4 years ago

ബ്രിട്ടനിലെ മലയാളികൾക്ക് ഏറെ കാത്തിരുന്നു ലഭിച്ച എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസ് നിന്നു പോകുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബുക്കിംഗ് സൈറ്റുകളിലൊന്നും 2023…

പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അമ്മയുൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി

4 years ago

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കുഞ്ഞിന്‍റെ അമ്മയുൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ പട്രോളിംഗ്…

കോവിഡ് പ്രതിരോധം സംസ്ഥാനത്തും ഊർജിതമാക്കും, രോഗലക്ഷണങ്ങൾ അവ ഗണിക്കരുത്- മുഖ്യമന്ത്രി

4 years ago

തിരുവനന്തപുരം: മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകൾ കുറവാണെങ്കിലും രോഗം ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കുന്ന…

കേരളത്തിൽ നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ലെന്ന് ആരോഗ്യമന്ത്രി

4 years ago

കൊല്ലം: കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വൈകിട്ട് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവിൽ…

ലക്ഷങ്ങൾ വാങ്ങി; മഹിളാ കോൺഗ്രസ് നേതാവ് വിബിത ബാബുവിനെതിരേ അമേരിക്കൻ മലയാളിയുടെ പരാതി

4 years ago

പത്തനംതിട്ട: മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. അമേരിക്കൻ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിയനാണ് കോൺഗ്രസ് നേതാവിനെതിരെ തിരുവല്ല…