ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകാൻ കെഎസ്ഇബി; സ്മാർട് മീറ്റർ സ്ഥാപിക്കാൻ നീക്കം

4 years ago

ഉപയോക്താക്കളുടെ മേൽ വൻബാധ്യത വരുത്തുന്ന രീതിയിൽ സ്മാർട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബിയുടെ നീക്കം.ഇതിനെതിരെ ഇടതുസംഘടനകൾ ഉൾപ്പടെ രംഗത്തെത്തി. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സ്മാർട് മീറ്ററുകൾ സ്ഥാപിച്ചാൽ ഒരു ഉപഭോക്താവിന്…

മന്ത്രിയ്ക്കെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

4 years ago

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു.വൈദികനെതിരെ ഗുരുതരി ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.വിഴിഞ്ഞം പൊലീസാണ്…

ബ്രേയിൽ ഇന്ത്യൻ സമൂഹം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു

4 years ago

ചെറിവുഡ് മുതൽ ഗോറി  വരെ ഉൾപ്പെടുന്ന മലയാളി സമൂഹം  തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ  പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ  ജനുവരി ഏഴിന്   ശനിയാഴ്ച…

“ആനന്ദം പരമാനന്ദം” രണ്ടാമത് ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

4 years ago

ഷാഫി സംവിധാനം ചെയ്യന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിലെ രണ്ടാമതു ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് ഹരിശങ്കറും മീനാക്ഷിയും പാടിയഎന്തിനെൻ്റെ…

നിരോധിത സംഘടനയുടെ പേരിൽ മത്സ്യത്തൊഴിലാളി സമരത്തെ തകർക്കാൻ നീക്കം: കെ സുധാകരൻ

4 years ago

വിഴിഞ്ഞം സംഷർഷത്തിന് പിന്നിൽ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനപോരാട്ടത്തെ തകർക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇതുസംബന്ധിച്ച നിജസ്ഥിതി…

നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും; അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ല് പരിഗണിക്കും

4 years ago

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ച‍ച്ച ചെയ്യുന്നതിനായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും…

സൗദി അറേബ്യയിൽ ശക്തമായ കാറ്റും മഴയും; വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി

4 years ago

റിയാദ്: സൗദി അറേബ്യയിലെ വടക്കൻ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും. വീശിയടിച്ച കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ദിബാ, അല്‍വജ്, ഉംലജ്, യാമ്പു…

മൈക്കിനരികെ ഉഗ്രവിഷമുള്ള മൂർഖനുമായി വാവ സുരേഷിന്റെ ക്ലാസ്; വനംവകുപ്പ് കേസെടുത്തു

4 years ago

കോഴിക്കോട്: ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിലാണ്…

ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി

4 years ago

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട…

കേരളത്തിൽ അഞ്ചാമത് ഔട്ട്ലറ്റുമായി ബാർബിക്യു നേഷൻ

4 years ago

ഭക്ഷണപ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത. മലയാളികളുടെ പ്രിയ റെസ്റ്റോറന്റ് ശൃംഘല ബാർബിക്യു നേഷൻ തങ്ങളുടെ അഞ്ചാമത്തെ ഔട്ട്ലെറ്റ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. മുൻനിര കാഷ്വൽ ഡൈനിങ് ശൃംഖലയായ…