എയിംസ് ഹാക്കിങ്: അമിത് ഷായുടെ അടക്കം രോഗവിവരം ചോർന്നു; ആവശ്യം 200 കോടി

4 years ago

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സെർവറിനു നേരേയുണ്ടായ സൈബർ ആക്രമണത്തിൽ, രാജ്യ സുരക്ഷയെ ബാധിക്കുന്നത് അടക്കമുള്ള വിവരങ്ങൾ ചോർന്നതായി സൂചന. കേന്ദ്ര…

ജീവനക്കാരുടെ ക്ഷാമം രൂക്ഷം; പ്രതിരോധ സേന ‘അടിയന്തര അപ്പീൽ’ നൽകും

4 years ago

അയർലണ്ട്: ജീവനക്കാരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്ന് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന സംഘം അറിയിച്ചു. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, നിലവിൽ…

സമ്മാനമായി റോൾസ് റോയ്സ് കാർ വാർത്തകൾ നിഷേധിച്ച് സൗദി താരം

4 years ago

ഖത്തർ ലോകകപ്പ് മത്സരത്തിൽ അർജന്റീനക്കെതിരെ വിജയം നേടിയ സൗദി ഫുട്ബോൾ ടീമിലെ എല്ലാ കളിക്കാർക്കും റോൾസ് റോയ്സ് കാറുകൾ സമ്മാനമായി ലഭിക്കുമെന്ന വാർത്തകൾ ശരിയല്ലെന്നു സൗദി താരം…

ആമസോണിലെ കൂട്ടരാജി; കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും

4 years ago

ഡൽഹി: ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും. പിരിച്ച് വിട്ടതല്ലെന്നും ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതാണെന്നുമുള്ള കന്പനിയുടെ വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണം.…

സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ല; അനുമതി നൽകാത്തത് കേന്ദ്രസർക്കാരെന്ന് ധനമന്ത്രി

4 years ago

ഡൽഹി : സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേരളത്തിന് മെച്ചമായ ഒരു…

മംഗളുരു സ്ഫോടനക്കേസ് പ്രതി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ടെന്ന് കണ്ടെത്തൽ

4 years ago

മംഗളുരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ടെന്ന് കണ്ടെത്തൽ. ആലുവയ്ക്കു പുറമേ കൊച്ചി നഗരത്തിലടക്കം ഇയാൾ വന്നതിന്റെ വിവരങ്ങൾ ലഭിച്ചു.…

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം

4 years ago

ഇന്ത്യയിലെ താമസക്കാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നല്‍കുന്ന 12 അക്ക തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍ (Aadhar Card). സര്‍ക്കാര്‍ സംബന്ധിയായ എല്ലാ കാര്യങ്ങള്‍ക്കും…

സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ചു; ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യഗസ്ഥരേയും സർക്കാർ തിരിച്ച് വിളിച്ചു

4 years ago

തിരുവനന്തപുരം : സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. തുടർ നടപടി റെയിൽവെ…

വിഴിഞ്ഞത്ത് കലാപനീക്കമെന്ന് സിപിഎം; തിരക്കഥയെന്ന് ലത്തീൻ അതിരൂപത

4 years ago

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായതടക്കമുള്ളത് കലാപനീക്കമെന്ന് സിപിഎം. സമരസമിതിയാണ് സംഘർഷം വരുത്തിവച്ചത്. സമരക്കാരുടെ ആറിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ…

‘കിഴക്കിൽ നിന്നുള്ള അതിശൈത്യം’; പുതുക്കിയ കാലാവസ്ഥ പ്രവചനവുമായി Met Eireann

4 years ago

ക്രിസ്മസ് വരെയുള്ള പുതിയ കാലാവസ്ഥാ പ്രവചനം നടത്തിയിരിക്കുകയാണ് Met Eireann. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി താപനില പൂജ്യത്തിനും താഴെയാകുന്നത് തുടരുന്നതിനാൽ, അടുത്ത കുറച്ച് ദിവസങ്ങളിൽ തണുപ്പ് കൂടാനാണ് സാധ്യത…