തോക്കുധാരി നിശാക്ലബിൽ നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്- പി പി ചെറിയാൻ

4 years ago

കൊളറാഡോ: കൊളറാഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടതായും 25 പേർക്ക് പരിക്ക് പറ്റിയതായും ഞായറാഴ്ച  പോലീസും സിറ്റി അധിക്രതരും  നടത്തിയ വാർത്താസമ്മേളനത്തിൽ…

“അഞ്ചു സെൻ്റും സെലീനയും” ആരംഭിച്ചു

4 years ago

ഒരു സെക്കൻ്റ് ക്ലാസ് യാത്രയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം ജെക്സൺആൻ്റെണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്അഞ്ചു സെൻ്റും സെലീനയും.ഈ ഫോർ എൻ്റർടൈൻമെൻ്റ്& ഏ പി.ഇൻ്റർനാഷണലിൻ്റെ ബാനറിൽ മുകേഷ്.ആർ.മേത്ത,…

ഒത്തുകളി: അഞ്ച് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരെ അന്വേഷണത്തിന് സിബിഐ

4 years ago

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സിബിഐ. അന്താരാഷ്ട്ര വാതുവെപ്പ് സംഘങ്ങൾ ഇന്ത്യൻ ഫുട്ബോൾ ക്ലബുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഈ നീക്കം.…

2026 വരെ തൊഴിലാളികൾക്ക് എല്ലാ വർഷവും ശമ്പള വർദ്ധനവുണ്ടാകും

4 years ago

ദേശീയ ജീവിത വേതന നിരക്കിന് അനുസൃതമാകുന്നതുവരെ തൊഴിലാളികൾക്ക് എല്ലാ വർഷവും അവരുടെ ശമ്പളത്തിൽ വാർഷിക വർദ്ധനവ് ലഭിക്കുന്ന പദ്ധതികളിൽ സർക്കാർ ഒപ്പുവച്ചു. ദേശീയ ജീവിത വേതനം ഏർപ്പെടുത്താനും…

ശശിതരൂരിനെ വിലക്കിയതിന് പിന്നിൽ ഗൂഢാലോചന: മുരളീധരൻ

4 years ago

കോഴിക്കോട്: ശശി തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എപി പറഞ്ഞു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി…

പന്നിപ്പനി വ്യാപിക്കുന്നു; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

4 years ago

ഇടുക്കി : ആഫ്രിക്കൻ പന്നിപ്പനി ഇടുക്കി ജില്ലയിൽ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ്. കർഷകർ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകി. പന്നിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള…

മേയര്‍ക്കെതിരെ കൗൺസിൽ യോഗത്തിലും പ്രതിഷേധം; കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി

4 years ago

തിരുവനന്തപുരം: മേയര്‍ക്കെതിരെ തിരുവനന്തപുരം നഗരസഭയില്‍ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് ബഹളം. കൗണ്‍സില്‍ യോഗത്തില്‍ മേയറെത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തുകയായിരുന്നു. ആര്യ രാജേന്ദ്രന്‍…

ജെറ്റ് എയർവേസ് ഇനിയും വൈകും; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കും

4 years ago

ഡൽഹി: ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാൽ…

ജി20 ഉച്ചകോടിയിൽ ഇന്ത്യയും പ്രധാനമന്ത്രി മോദിയും സുപ്രധാന പങ്കുവ​ഹിച്ചതായി വൈറ്റ് ഹൗസ്

4 years ago

ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ  സമാപിച്ച ജി20 ഉച്ചകോടിയിൽ ഇന്ത്യയും പ്രധാനമന്ത്രി മോദിയും സുപ്രധാന പങ്കുവ​ഹിച്ചതായി വൈറ്റ് ഹൗസ്. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

ഗ്രാമപ്രദേശങ്ങളിലെ നിർമ്മാണ അവകാശം; അയർലണ്ടിൽ പുതിയ ഭവന മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നു

4 years ago

വിദൂര പ്രദേശങ്ങളിലും ഗ്രാമീണ അയർലണ്ടിലും ജോലി ആവശ്യത്തിനോ കുടുംബാവശ്യങ്ങൾക്കോ സ്വന്തം വീട് നിർമ്മിക്കാനുള്ള അവകാശം പുതിയ ഭവന മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തും. ഗ്രാമീണ അയർലണ്ടിൽ സുസ്ഥിരമായ രീതിയിൽ ഒറ്റത്തവണ…