അപൂർവ്വം ചിലർ, നെറ്റിപ്പട്ടം, നഗര വധു. തുടങ്ങിയ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട് മലയാളത്തിലെ പ്രധാന ചാനലുകളിൽ നിരവധി ജനപ്രിയമായ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തകലാധരൻ…
തിരുവനന്തപുരം: ഗവര്ണ്ണര് ആരിഫ് മുഹമ്മദ് ഖാന്റെ വാര്ത്താസമ്മേളനത്തില് നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ആ കസേരയിൽ ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്നും അത്…
ലണ്ടൻ : റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. മത്സരിക്കാൻ ഒരുങ്ങിയ പെന്നി…
രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. വിസി നിയമനങ്ങൾ പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു.…
ഷാര്ജ: കാല്നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളെ അഞ്ചു മണിക്കൂറിനുള്ളില് പിടികൂടി ഷാര്ജ പൊലീസ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അറബ് സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്.…
വി.സി നിയമന വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താൻ ആവശ്യപ്പെട്ടതാണെന്നും…
കാര്ഗില്: കാര്ഗിലില് സൈനികര്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളോളം നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്, എന്റെ ദീപാവലിയുടെ മധുരവും തെളിച്ചവും നിങ്ങൾക്കിടയിലാണ് കാർഗിലിൽ സൈനികരെ അഭിസംബോധന ചെയ്ത്…
തിരുവനന്തപുരം: ഗവർണറുടെ നടപടി കേരളത്തിലെ വിദ്യാഭ്യാസമൂല്യങ്ങളെ തകർക്കാൻ ആർഎസ്എസുമായി ചേർന്നു നടത്തുന്ന ശ്രമമാണെന്ന് മന്ത്രി ആർ. ബിന്ദു. സർവകലാശാല വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിൽ…
കൊച്ചി: 9 വൈസ് ചാന്സലര്മാരോട് രാജിവയ്ക്കാന് ഗവര്ണര് നിര്ദ്ദേശിച്ച അന്ത്യശാസനത്തിന്റെ സമയം രാവിലെ 11.30 ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല നിയമ നടപടി സ്വീകരിക്കുമെന്ന് 6…
നവംബറിലെ ചൈൽഡ് ബെനിഫിറ്റിന്റെ പേയ്മെന്റ് ഒക്ടോബറിൽ തന്നെ നൽകുമെന്ന് സൂചന. 2023 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇരട്ട പേയ്മെന്റ് എല്ലാ സ്വീകർത്താക്കൾക്കും അടുത്ത മാസം ലഭിക്കും. മാതാപിതാക്കളുടെ…