Entertainment

കലാധരൻ്റെ “ഗ്രാനി” ആരംഭിച്ചു


അപൂർവ്വം ചിലർ, നെറ്റിപ്പട്ടം, നഗര വധു. തുടങ്ങിയ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട് മലയാളത്തിലെ പ്രധാന ചാനലുകളിൽ നിരവധി ജനപ്രിയമായ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത
കലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗ്രാനി.


കാത്തോ ഫിലിംസിൻ്റെ ബാനറിൽ കലാധരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഇരുപത്തിനാല് ഞായറാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു.
വെള്ളായണിയിലെ സൗപർണ്ണികയിൽ തിരക്കഥാകൃത്ത് വിനു ഏബ്രഹാം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. നടൻ റിയാസ് നിർമ്മകല ഫസ്റ്റ് ക്ലാപ്പും നൽകി.


ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ള ആത്മബന്ധങ്ങളുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


ബാലതാരങ്ങളായ നിവിൻ, പാർവ്വതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തോമസ്.കെ.ജോസഫ്, ലീനാ നായർ, ശോഭാ മോഹൻ, ജയകൃഷ്ണൻ, ബിജു പപ്പൻ, തിരുമല രാമചന്ദ്രൻ ,ഗായത്രി സുബ്രഹ്മണ്യം , റിയാസ് നർമ്മ കല, സുരേഷ് ബാബു, എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.


കഥ, – ഗാനങ്ങൾ – കലാധരൻ.
തിരക്കഥ, സംഭാഷണം – വിനു ഏബ്രഹാം.
സംഗീതം – ജയൻ പിഷാരടി,
ഛായാഗ്രഹണം – ഉണ്ണി മടവൂർ.
എഡിറ്റിംഗ് – വിപിൻ മാത്തൂർ,
മേക്കപ്പ് – ലാൽ കരമന .
കോസ്റ്റ്യും – ഡിസൈൻ ശ്രീകുമാർ പൂജപ്പുര,
അസ്സോസ്സിയേറ്റ് ഡയറക്ടർ – ബാബു ജാനകി രാമൻ.


നിശ്ചല ഛായാഗ്രഹണം -ഹരിതിരുമല,
പ്രൊഡക്ഷൻ കൺട്രോളർ
സേതു അടൂർ.
വാഴൂർ ജോസ്.
ഫോട്ടോ: ഹരി തിരുമല

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

5 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

7 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

8 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

9 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago