വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ് ധർമ്മരാജ് റസാലത്തെ ഇ.ഡി തടഞ്ഞു

4 years ago

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ എൻഫോഴ്സെന്റ് ഉദ്യോ ഗസ്ഥർ തടഞ്ഞു. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാൻ ശ്രമിച്ചത്. വിദേശത്തേക്ക്…

വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

4 years ago

മുംബൈ: ബോളിവുഡ് നടൻ വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. മുംബൈ സ്വദേശിയായ മൻവീന്ദർ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. നടന്‍റെ പരാതിയിൽ സാന്താക്രൂസ് പൊലീസാണ് പ്രതിയെ…

കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും; ഔദ്യോഗിക പ്രഖ്യാപനമായി

4 years ago

ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി…

ബോക്സിംഗ് ഫെഡറേഷനെതിരെ കടുത്ത ആരോപണങ്ങളുമായി ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍

4 years ago

മുംബൈ: ബോക്സിംഗ് ഫെഡറേഷനെതിരെ കടുത്ത ആരോപണങ്ങളുമായി  ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലിന ബോര്‍ഗോഹെയ്ന. ബോക്സിംഗ് ഫെഡറേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അസമില്‍ നിന്ന് ഒളിംപിക്സില്‍…

Vista career solutions ആകർഷകമായ ശമ്പള പാക്കേജോടു കൂടി അയർലണ്ടിൽ ഏജൻസി ഹെൽത്ത് കെയർ സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നു

4 years ago

വളരെ വർഷങ്ങളായി നേഴ്സിങ് റിക്രൂട്ട്മെൻറ് രംഗത്ത് നിറസാന്നിധ്യമായ Vista career solutions ആകർഷകമായ ശമ്പള പാക്കേജോടു കൂടി അയർണ്ടിലുടനീളം താത്കാലിക ഏജൻസി ഹെൽത്ത് കെയർ സ്റ്റാഫുകളെ റിക്രൂട്ട്…

സംസ്ഥാനത്ത് കൂടുതൽ മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചേക്കാം: ആരോഗ്യമന്ത്രി വീണാ ജോർജ്

4 years ago

സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകൾ നെഗറ്റീവാണ്. കേസുകൾ ഉയർന്നേക്കാമെങ്കിലും കുരങ്ങുവസൂരിയെക്കുറിച്ച്…

സർക്കാരും ശ്രീറാം വെങ്കിട്ടരാമനും ചേർന്ന് കേസ് അട്ടിമറിക്കുന്നു; ആരോപണവുമായി കെ.എം ബഷീറിന്റെ സഹോദരൻ

4 years ago

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം ബഷീറിന്റെ സഹോദരൻ രംഗത്ത്.സർക്കാർ വാക്ക് പാലിച്ചില്ലെന്ന ഗുരുതര ആരോപണമാണ് കെ.എം ബഷീറിന്റെ സഹോദരൻ ഉന്നയിക്കുന്നത്.…

പാപ്പൻ ഇരുപത്തിയൊമ്പതിന്

4 years ago

കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്പെൻസുമെല്ലാം കോർത്തിണക്കി മലയാളത്തിൻ്റെ മാസ്റ്റർ ക്രാഫ്റ്റ് മാനായ ജോഷി ഒരുക്കുന്ന ആക്ഷൻ, മാസ് ചിത്രമായ 'പാപ്പൻ ജൂലായ് ഇരുപത്തിയൊമ്പതിന്…

തെരുവ് നായ്ക്കളുടെ ശരീരത്തിൽ വെടിയുണ്ട; എൻ.ഐ.എക്ക് പരാതി നൽകും

4 years ago

തൃശ്ശൂർ: ഗുരുവായൂരിൽ തെരുവ് നായയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. പെരുന്തട്ട ക്ഷേത്രത്തിന് മുന്നിൽ വാഹനം ഇടിച്ച് ശരീരം തളർന്ന തെരുവ് നായയുടെ കാലിലാണ് വെടിയുണ്ട കണ്ടെത്തിയത്.…

“തീർപ്പ്” തയ്യാറായി

4 years ago

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തീർപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു..ഈ ചിത്രത്തിൻ്റെ ഫസ്റ്റ്…