റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
പെർത്ത് : 89-മത് ശിവഗിരി തീർതഥാടനത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളോടനുബന്ധിച്ചു സേവനം ആസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ ഡിസംബർ-12 ന് ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് പെർത്തിൽ മിൽസ്പാർക്കിൽ വിളംബര സമ്മേളനത്തോടനുബന്ധിച്ചു കൊടി കൈമാറ്റം നടക്കും. ശിവഗിരി തീർഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഓൺലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ കാലികപ്രസക്തി ആഗോള തലങ്ങളെത്തിക്കാനാണ് ആസ്‌ട്രേലിയ യുണിറ്റ് ഇത്തരം സമ്മേളങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സേവനം യൂണിറ്റുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും സമ്മേളനം സംഘടിപ്പിക്കുകയെന്ന് പെർത്തിലെ സേവനം ഓസ്ട്രേലിയ കമ്മിറ്റി അംഗങ്ങളായ പ്രദീപ് (പ്രസിഡണ്ട്) സുമോദ് (സെക്രട്ടറി) രാജ് രാജീവ് (ട്രെഷറർ)എന്നിവർ അറിയിച്ചു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…