Newsdesk

കൊച്ചിയിലെ ലുലുമാളില്‍ നിന്ന് തോക്കും അഞ്ച് വെടിയുണ്ടകളും കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ ലുലുമാളില്‍ നിന്ന് തോക്കും അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് ഇവ കാണപ്പെട്ടത്. മാളിലെ ജീവനക്കാരൻ ട്രോളി വൃത്തിയാക്കുന്നതിനിടയിലാണ്…

5 years ago

നായാട്ടിലെ ‘അപ്പലാളേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ ‘അപ്പലാളെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി. ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി…

5 years ago

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവം; വൈഗയുടെ അച്ഛന്റെ ലുക്കൗട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കി

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ അച്ഛൻ സനു മോഹന്റെ ലുക്കൗട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം സനു മോഹന്റെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ പൊലീസ് രക്തക്കറ…

5 years ago

നോയിഡ സ്വദേശിക്ക് കഠിനാധ്വാനത്തിനുള്ള പ്രതിഫലമായി കമ്പനി നൽകിയത് ‘ചന്ദ്രനിൽ’ ഒരേക്കര്‍ സ്ഥലം

സാധാരണയായി, ജീവനക്കാർക്ക് അവരുടെ ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് പ്രമോഷനോ ബോണസോ ലഭിക്കും. എന്നാൽ നോയിഡയിൽ നിന്നുള്ള ഒരാൾ ആത്യന്തിക ബോണസ് നേടി - ചന്ദ്രനിൽ ഭൂമി.…

5 years ago

ട്യൂഷൻ ക്ലാസ്സിൽ നിന്ന് മടങ്ങുന്നതിനിടെ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

മീററ്റ്: ട്യൂഷൻ ക്ലാസ്സിൽ നിന്ന് മടങ്ങുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് നാല്…

5 years ago

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് കരാർ ഒപ്പിട്ടു; രമേശ് ചെന്നിത്തല

ആലപ്പുഴ: മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് മറ്റൊരു കരാര്‍ കൂടി കഴിഞ്ഞ മാസം ഉണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയെ…

5 years ago

അബ്ദുൽ അസീസിന്റെ മരണം കൊലപാതകമെന്ന് ആരോപണം; കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽ അസീസിന്റെ (15) മരണം കൊലപാതകമെന്ന് ആരോപണം. സഹോദരൻ അസീസിന്റെ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പേരോട് എംഐഎം ഹയർ സെക്കൻഡറി…

5 years ago

അമേരിക്കന്‍ ക്യാപിറ്റോളില്‍ കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം; അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു

വാഷിംഗ്ടൺ ഡിസിയിലെ യുഎസ് ക്യാപിറ്റൽ കോംപ്ലക്‌സിൽ കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും…

5 years ago

വ്യത്യസ്ത പ്രവര്‍ത്തനങ്ങളുമായി അയർലണ്ട് മലയാളി കൗൺസിലർ

കോവിഡ് ലോക്ക് ഡൗൺ തുടർന്നു കൊണ്ടിരിക്കുന്ന അയർലണ്ടിൽ വ്യത്യസ്ത പ്രവർത്തനങ്ങളുമായി മലയാളി കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ ശ്രദ്ധേയനാകുന്നു. അയർലണ്ടിലെ ദേശീയ ദിനമായ സെയിൻറ് പാട്രിക് ഡേയിൽ ആരംഭിച്ച…

5 years ago

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സന്ദീപ് നായരുടെ മൊഴി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കടത്ത് കേസിലെ മാപ്പ് സാക്ഷി സന്ദീപ് നായരുടെ മൊഴി. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിവെന്നും…

5 years ago