കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വി. കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി കാണിക്കിലെടുത്താണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.…
തിരുവനന്തപുരം : കേരളത്തിലെ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം വരുംദിവസങ്ങളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. കനത്ത മഞ്ഞിനും…
ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വലിയ പണക്കാരനാവുക എന്നത് അത്രപെട്ടെന്നൊന്നും സാധ്യമല്ല. എന്നാലിതാ ലോകത്തെ പ്രധാന കാര്‍നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ സ്ഥാപനകനായ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍…
തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനം സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്ര ഏജൻസികളെ വിമർശിച്ചുമാണ് ആരംഭിച്ചത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും നയപ്രഖ്യാപന പ്രസംഗത്തിന്…
കാശ്മീര്‍: സൈനികര്‍ നമ്മുടെ രാജ്യം മാത്രമല്ല സംരക്ഷിക്കാറുള്ളത്, ചിലപ്പോള്‍ മനുഷ്യരെയും കാത്തു സൂക്ഷിക്കും. കാശ്മീരിലെ കനത്ത മഞ്ഞു വീഴ്ചയില്‍ ഗര്‍ഭണിയായ യുവതി ആശുപത്രിയിലെത്താന്‍ വല്ലാതെ ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യന്‍…
കൊട്ടാരക്കര: കേരളത്തില്‍ വീണ്ടും ഞെട്ടിക്കുന്ന ബസ്സപകടം. ഇന്ന് കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുമായി കൂട്ടിയിടിച്ച് കാറ് പൂര്‍ണ്ണമായി തകരുയും യാത്രക്കാരായ ദമ്പതിമാര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. യാത്ര ചെയ്ത…
ന്യൂഡല്‍ഹി: കോവിഡിന്റെ വാക്‌സിനേഷന്‍ ഇഞ്ചക്ഷനിലൂടെ നല്‍കുന്നതാണ് ഇപ്പോള്‍ ലോകത്ത് മുഴുവന്‍ കണ്ടുപിടിക്കപ്പെട്ടത്. എന്നാല്‍ ഭാരത് ബയോടെക് ഏറെ താമസിയാതെ മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ കണ്ടുപിടിക്കുമെന്ന് ഉറപ്പു…
തൃശ്ശൂര്‍: പരസ്യചിത്രങ്ങളില്‍ ധാരാളമായി സാധാരണക്കാര്‍ വഞ്ചിക്കപ്പെടാറുണ്ട്. എന്നാല്‍ തലയില്‍ എണ്ണപുരട്ടിയാല്‍ ആഴ്ചകള്‍ക്കകം മുടി സമൃദ്ധമായി വളരും എന്നു പറഞ്ഞ് പുറത്തിറങ്ങിയ പരസ്യം വിശ്വസിച്ച് എണ്ണ ഉപയോഗിച്ച വ്യക്തിക്ക്…
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോണ്‍ഗ്രസ് ജോ ബൈഡന്റെ പ്രസിഡണ്ട് സ്ഥാനം അംഗീകരിച്ചതിന് പുറമെ സ്ഥാനം ഒഴിയുമെന്ന് ഡോനാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ അതിനൊപ്പം വലിയ കനത്ത ഒരടികൂടി ട്രംപിനെ…
ന്യൂഡല്‍ഹി: ഇന്ത്യയിലെ വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യന്‍ വ്യോമസേനയുടെ സഹായം തേടും. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ വാക്‌സിനേഷനുകള്‍ എത്തിക്കുന്നതില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വലിയ സഹായം നല്‍കാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍…