ദക്ഷിണാഫ്രിക്ക: ഇന്ത്യയുടെ അഭിമാന കോവിഡ് വൈറസ് വാക്‌സിനേഷനായ കോവിഷീല്‍ഡ് ദക്ഷിണാഫ്രിക്ക 15 ലക്ഷം ഡോസുകള്‍ വാങ്ങിക്കാന്‍ തയ്യാറാവുന്നു. ഓക്‌സ്‌ഫോര്‍ഡും ആസ്ട്രസെനകയും ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച കോവിഷീല്‍ഡ്…
തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കെ അയ്യപ്പനോട് ചോദ്യം ചെയ്യലിന്…
തിരുവനന്തപുരം: വയനാട് ജില്ലയില്‍ തുടങ്ങാനിരുന്ന ഡി.എം.വി.എസ് എന്ന സ്വകാര്യ മെഡിക്കല്‍ കേളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ആശങ്കയും മറ്റും ഏറെ നാളുകളായി നിലനില്‍ക്കുന്നതിനിടെയാണ് ആ കോളേജ് ഏറ്റെടുക്കില്ലെന്ന തീരുമാനം…
ദുബായ്: ആറുമാസത്തിലേറെയായി യുഎഇക്ക് പുറത്തുള്ള താമസക്കാർക്ക് മാർച്ച് 31 വരെ രാജ്യത്തേയ്ക്ക് വരാമെന്ന് ഫ്‌ളൈദുബായ്. യാത്രക്കാര്‍ക്കായുള്ള പുതിയ നിര്‍ദേശത്തില്‍ ഫ്‌ളൈദുബായ് വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. നിര്‍ദേശങ്ങൾ ഇങ്ങനെ…
ബ്രിട്ടണ്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കും യു.കെയില്‍ ജോലി ചെയ്ത് മികച്ച വിഭാഗങ്ങളിലേക്ക് മികച്ച ശമ്പളത്തോടെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ ബ്രിട്ടണില്‍ അവസരങ്ങള്‍ തുറന്നു. സ്‌കില്‍ഡ് വര്‍ക്കേഴ്‌സ്…
കോഴിക്കോട്: കഴിഞ്ഞ മാസമാണ് കാലക്കറ്റ് സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം യൂണിവേഴ്‌സിറ്റി കൈക്കൊണ്ടത്. അതുപ്രകാരം താല്‍ക്കാലി ജീവനക്കാരെ സ്ഥിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ നിയമനമാണ് താല്‍ക്കാലികമായി…
ന്യൂഡല്‍ഹി: ഇന്ത്യയുടെയും ചൈനയുടെയും അയല്‍ രാജ്യമാണ നേപ്പാള്‍. നേപ്പാളിന് പ്രാമുഖ്യം ഇന്ത്യന്‍ കോവിഡ് വാക്‌സിനോടാണെന്ന് നേപ്പാള്‍ വ്യക്തമാക്കി. ചൈനയുടെ സിനോവാക് വാക്‌സിന് നേപ്പാളിന് തീരെ താര്യമില്ലെന്ന് തെളിഞ്ഞു.…
കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കെ രാമചന്ദ്രന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു…
വാഷിംഗ്ടണ്‍: യു.എസ് പാർലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികൾ. ആയിരക്കണക്കിനു പേർ യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തി സായുധ പൊലീസുമായി ഏറ്റുമുട്ടി. ഇന്ത്യൻ സമയം…
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ മുഴുവന്‍ ആളുകളെയും കയറ്റി സിനിമ കാണിക്കുവാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യപരമാണെന്നും ഒരു കാരണവശാലം 100 ശതമാനം ആളുകളെ കയറ്റിക്കൊണ്ടുള്ള സിനിമാ പ്രദര്‍ശനം…