pampally
ദക്ഷിണാഫ്രിക്ക: ഇന്ത്യയുടെ അഭിമാന കോവിഡ് വൈറസ് വാക്‌സിനേഷനായ കോവിഷീല്‍ഡ് ദക്ഷിണാഫ്രിക്ക 15 ലക്ഷം ഡോസുകള്‍ വാങ്ങിക്കാന്‍ തയ്യാറാവുന്നു. ഓക്‌സ്‌ഫോര്‍ഡും ആസ്ട്രസെനകയും ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച കോവിഷീല്‍ഡ് ആണ് ദക്ഷിണാഫ്രിക്ക വാങ്ങിക്കാന്‍ തീരുമാനിച്ചത്. അവരുടെ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യം വാക്‌സിനേഷന്‍ നല്‍കുന്നതിന് വേണ്ടിയാണ് ഉടനെ ഇന്ത്യയുമായി കരാര്‍ ആക്കി കോവിഷീല്‍ഡ് വാങ്ങിക്കാന്‍ തീരുമാനമായത്.
ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്ന് തുടക്കത്തില്‍ 10 ലക്ഷം വാക്‌സിനേഷനുകളും തുടര്‍ന്ന് അടുത്ത മാസം 5 ലക്ഷം ഡോസുകളും വാങ്ങിക്കാനാണ് ഇന്ത്യയുമായി കരാര്‍ വ്യവസ്ഥയാകുവാന്‍ പോവുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തിലാണ് അവര്‍ ഇന്ത്യയുടെ വാക്‌സിനേഷനില്‍ വിശ്വാസം അര്‍പ്പിച്ചത്. ബുധനാഴ്ച മാത്രം ദക്ഷിണാഫ്രിക്കയില്‍ 21,832 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…
ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…
അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…