ദുബായ്: ആറുമാസത്തിലേറെയായി യുഎഇക്ക് പുറത്തുള്ള താമസക്കാർക്ക് മാർച്ച് 31 വരെ രാജ്യത്തേയ്ക്ക് വരാമെന്ന് ഫ്‌ളൈദുബായ്. യാത്രക്കാര്‍ക്കായുള്ള പുതിയ നിര്‍ദേശത്തില്‍ ഫ്‌ളൈദുബായ് വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
നിര്‍ദേശങ്ങൾ ഇങ്ങനെ “നിങ്ങൾ യുഎഇ റസിഡന്റ് വിസ കൈവശം വയ്ക്കുകയും 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുകയും ചെയ്താൽ, 2021 മാർച്ച് 31 വരെ യുഎഇയിലേക്ക് പ്രവേശിക്കാൻ നിങ്ങളെ അനുവദിക്കും.” യാത്രക്കാർക്ക് സാധുവായ റസിഡന്റ് വിസയും ജിഡിആർഎഫ്എയുടെ അംഗീകാരവും ഉണ്ടായിരിക്കണം എന്ന് ഇന്ത്യയുടെ ബജറ്റ് കാരിയറായ എയർ ഇന്ത്യ എക്സ്പ്രസും (എഇഇ) ട്വിറ്ററില്‍ പങ്കുവെച്ചു.
ഡിസംബര്‍ 31 ലെ സമയപരിധി അവസാനിച്ചതിന് ശേഷം സ്വന്തം രാജ്യങ്ങളില്‍ മാസങ്ങളോളം കുടുങ്ങി കിടക്കുന്ന നിരവധി യുഎഇ നിവാസികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസകരമാണ്. അധികൃതര്‍ സമയപരിധി നീട്ടിയതില്‍ സന്തോഷമുണ്ടെന്ന് ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…