ന്യൂഡല്ഹി: കോവിഡിന്റെ വാക്സിനേഷന് ഇഞ്ചക്ഷനിലൂടെ നല്കുന്നതാണ് ഇപ്പോള് ലോകത്ത് മുഴുവന് കണ്ടുപിടിക്കപ്പെട്ടത്. എന്നാല് ഭാരത് ബയോടെക് ഏറെ താമസിയാതെ മൂക്കിലൂടെ നല്കുന്ന കോവിഡ് വാക്സിനേഷന് കണ്ടുപിടിക്കുമെന്ന് ഉറപ്പു നല്കി. അതിനുള്ള പരീക്ഷണങ്ങള് ഇതിനകം ആരംഭിച്ചുകഴിഞ്ഞുവെന്ന് കമ്പനി നല്കിയ പത്രക്കുറിപ്പില് വ്യക്തമാക്കി.
അധികം താമസിയാതെ നാഗപൂരിലെ ഗില്ലൂര്ക്കര് മള്ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില് മൂക്കിലൂടെ നല്കുന്ന വാക്സിനേഷന് നല്കുന്ന പരീക്ഷണങ്ങള് ആരംഭിക്കാന് പോവുകയാണെന്ന് ഭാരത് ബയോടെക്നോളജി വ്യക്തമാക്കി. ഇതിനായി വാഷിങ്ടണ് യൂണിവേഴ്സിറ്റി സ്കൂള് ഓഫ് മെഡിസിനുമായി സഹകരിക്കുമെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. രണ്ട് തവണ നല്കുന്ന വാക്സിനേഷന് പകരം ഒറ്റ തവണ മൂക്കിലൂടെ നല്കുന്ന രിതിയാണ് പരീക്ഷിക്കുന്നത്. ഇത് കുട്ടികള്ക്കും പ്രായമായവര്ക്കും ഏറെ ഉപകാരപ്പെടും.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…