ന്യൂഡൽഹി: മുൻവർഷങ്ങളിൽ ഒരിക്കലും സംഭവിക്കാത്ത രീതിയിലുള്ള അതിശൈത്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കീഴടക്കുന്നു. കഴിഞ്ഞ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ന്യൂ ഡൽഹി, പഞ്ചാബ് , ഹരിയാന, രാജസ്ഥാൻ ,…
കൊച്ചി: ചെമ്പന്‍ വിനോദിന്റെയും ആഷിക് അബു, റിമ കല്ലിങ്ങല്‍ എന്നിവരുടെ കൂട്ടായ സംരംഭത്തില്‍ ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ഭീമന്റെ വഴി. പേരുകൊണ്ടുപോലും വളരെ വിചിത്രമായ ഈ…
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കാൻ എത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിൽ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ അമ്പിളിയും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…
അയര്‍ലണ്ട്: ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം അയര്‍ലണ്ടിലും ചൊവ്വാഴ്ച വാക്‌സിനേഷന്‍ നല്‍കാന്‍ ആരംഭിക്കുന്നു. ഇതെക്കുറിച്ച് അയര്‍ലണ്ട് താനൈസ്റ്റ് ലിയോ വരദ്കര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി. അതോടൊപ്പം ചൊവ്വാഴ്ച ആരംഭിക്കാന്‍…
കാന്‍പൂര്‍: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രവുമായി തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങിയത് വന്‍ വിവാദമായി. ഇന്ത്യന്‍ തപാല്‍ വകുപ്പ് നടപ്പിലാക്കിയ ഒരു പദ്ധതി ഉണ്ടായിരുന്നു. 'മൈ സ്റ്റാമ്പ്'…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3047 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. മലപ്പുറം 504,…
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവർ ഇല്ലാ ട്രെയിൻ ഡൽഹിയിൽ ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം. ആറ് കോച്ചുകളടങ്ങുന്ന…
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഐസിസിയുടെ ഏകദിന പുരുഷന്മാരുടെ കളിക്കാരനായി തിരഞ്ഞെടുത്തു. ടെസ്റ്റ്, ഏകദിന, ടി 20 ക്രിക്കറ്റിലെ ദശകത്തിലെ ടീമുകളെ ഞായറാഴ്ച ഐസിസി പ്രഖ്യാപിച്ചിരുന്നു. വിരാട്…
അമൃതസർ: കേന്ദ്ര കാർഷിക നിയമത്തിനെതിരെയുള്ള കർഷക പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കർഷകർ നവൻഷഹർ, ഫിറോസ്പൂർ, മൻസ, ബർണാല, ഫാസിൽക്ക, പട്യാല, മൊഗ ജില്ലകളിലെ നിരവധി ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി…
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് ഇന്ത്യയും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ ഇന്ന് നാളെയുമായി നടത്തും. ഇപ്പോള്‍ ഉള്ള തീരുമാനപ്രകാരം…