Newsdesk

സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച കൂടി നീളും

റിയാദ്: സൗദി അറേബ്യയിലേക്കുള്ള യാത്രാ വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ ജനിതകമാറ്റം സംഭവിച്ച വൈറസ് പല ലോക രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചു…

6 years ago

ഗൾഫ് രാഷ്ട്രത്തിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ ദോഹയിലെത്തി

ദോഹ: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ ഖത്തറിലെ ബിസിനസ്സ് നേതാക്കളെ സന്ദർശിച്ച് ഇന്ത്യയില്‍ നിക്ഷേപമിറക്കുവാന്‍ ഖത്തര്‍ ബിസിനസുകാരേയും നിക്ഷേപകരേയും ക്ഷണിച്ചു. ഗൾഫ് രാഷ്ട്രത്തിലേക്കുള്ള രണ്ട് ദിവസത്തെ…

6 years ago

സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായി : തുടക്കത്തില്‍ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം

തിരുവനന്തപുരം: ജനുവരിയില്‍ പത്ത്, പ്ലസ് ടു ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലും വിദ്യാഭ്യാസ വകുപ്പ് തലത്തിലും മാര്‍ഗരേഖകള്‍ തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ 50 ശതമാനം കുട്ടികളെ മാത്രമെ…

6 years ago

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അബ്ദുൾ മജീദ് കുട്ടിയെ ഇന്ന് ഡൽഹിയിൽ എത്തിയ്ക്കും

ജംഷഡ്പൂർ: അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അബ്ദുൾ മജീദ് കുട്ടിയെ ഡൽഹിയിൽ എത്തിയ്ക്കും. ഇന്നലെയാണ് ഇയാളെ ​ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ…

6 years ago

ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ചർച്ചക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കം പരിഹരിക്കാനായി ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12ന് കൂടിക്കാഴ്ച നടത്തും. ഡല്‍ഹി ഭദ്രാസന മെത്രാപോലീത്ത…

6 years ago

നെയ്യാറ്റിൻകരയിൽ ജപ്തിക്കിടെ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിൽ ഭര്‍ത്താവ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ഥലം ഒഴിപ്പിക്കാൻ എത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്പതിമാരിൽ ഭര്‍ത്താവ് മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. കുടിയൊഴിപ്പിക്കാൻ എത്തിയവർക്കു…

6 years ago

കേരളത്തില്‍ കോവിഡ് ടെസ്റ്റ് നിരക്കുകള്‍ കുറയ്ക്കും : ഗുണമേന്മ കുറയ്ക്കില്ല

തിരുവനന്തപുരം: കേരളത്തിലും കോവിഡ് ടെസ്റ്റിനുള്ള ചിലവ് കുറയ്ക്കും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റിനുള്ള നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമായി. പി.പി.ഇ കിറ്റുകള്‍ക്കും മറ്റും വില കുറച്ച സാഹചര്യത്തിലാണ്…

6 years ago

യൂറോപ്പില്‍ വാക്‌സിനേഷന്‍ നല്‍കി തുടങ്ങി

യൂറോപ്പ്: നോവല്‍ കൊറോണ വൈറസ് ശക്തമായി ആഞ്ഞടിച്ച ഭൂഖണ്ഡങ്ങളില്‍ ഒന്നാണ് യൂറോപ്യന്‍ ഭൂഖണ്ഡം. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും നാശം വിതച്ചുകൊണ്ടാണ് കൊറോണ ശക്തിപ്രാപിച്ചത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍…

6 years ago

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട

കുന്നമംഗലം : കോഴിക്കോട് കുന്നമംഗലത്ത് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് തന്ത്രപരമായി പിടികൂടി. 44 കിലോ കഞ്ചാവുമായി കുന്നംകുളം സ്വദേശിയായ നിസാമിനെയാണ് പോലീസ് പിടികൂടിയത്. പുതുവത്സര ത്തോടനുബന്ധിച്ച്…

6 years ago

രാജസ്ഥാന്‍ സ്വദേശി വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് സമ്മാനമായി നൽകിയത് ചന്ദ്രനിൽ മൂന്നേക്കര്‍ സ്ഥലം

രാജസ്ഥാൻ: അജ്മീറിൽ നിന്നുള്ള ധർമേന്ദ്ര അനിജ എന്നയാൾ വിവാഹ വാർഷികത്തിനായി ചന്ദ്രനിൽ മൂന്ന് ഏക്കർ സ്ഥലമാണ് ഭാര്യ സപ്ന അനിജയ്ക്ക് സമ്മാനാമായി നൽകിയത്. തങ്ങളുടെ എട്ടാമത്തെ വിവാഹ…

6 years ago