Newsdesk

അഫ്ഗാനിസ്ഥാൻ അവകാശ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനിയെ വെടിവച്ചു കൊന്നു

അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ കപിസ പ്രവിശ്യയിൽ അഫ്ഗാനിസ്ഥാൻ അവകാശ പ്രവർത്തക ഫ്രെഷ്ത കൊഹിസ്താനിയെ വെടിവച്ചു കൊന്നതായി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. തലസ്ഥാനമായ കാബൂളിൽ ബുധനാഴ്ച ഒരു പ്രമുഖ…

6 years ago

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഗില്ലിനും സിറാജിനും സീറ്റ്

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയുടെ ഭാഗമായ രണ്ടാം ടെസ്റ്റ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് ടീമില്‍ സീറ്റ് ലഭിച്ചു. യുവതാരം ശുഭ്മാന്‍ ഗില്ലും പേസര്‍ മുഹമ്മദ് സിറാജും നാളെ…

6 years ago

10 ലക്ഷം വിലയുള്ള ആമയെ തമിഴ്‌നാട് പാര്‍ക്കില്‍ നിന്നും മോഷ്ടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്തമായ പാര്‍ക്കാണ് മഹാബലിപുരത്തെ മുതലപാര്‍ക്ക്. അവിടെ ഉണ്ടായിരുന്ന ഭീമന്‍ ആമയെ പാര്‍ക്കില്‍ നിന്നും കാണാതായി. ആരോ മനപ്പൂര്‍വ്വം മോഷ്ടിച്ചുവെന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉദ്ദേശ്യം…

6 years ago

ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു

തൊടുപുഴ: ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെടുകയായിരുന്നു. വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. മൃതദേഹം കണ്ടെടുത്തു. ജലാശയത്തിൽ കുളിക്കാനിറങ്ങിയ…

6 years ago

കേരളത്തില്‍ ഇന്ന് 5397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,853 സാമ്പിളുകളാണ് പരിശോധിച്ചത്. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട…

6 years ago

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യയെ നിര്‍ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ നിര്‍ദ്ദേശിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ്. മുടവന്‍മുകള്‍ കൗണ്‍സിലറാണ് ആര്യ രാജേന്ദ്രന്‍. 21വയസുകാരിയായ ആര്യ രാജേന്ദ്രന്‍ ബാലസംഘം…

6 years ago

തമിഴ് സൂപ്പര്‍താരം രജനീകാന്ത് ആശുപത്രിയിൽ

ഹൈദരാബാദ്; തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് നിരീക്ഷണത്തിനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. രജനിയുടെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണ സംഘത്തിലെ…

6 years ago

സിസ്റ്റര്‍ അഭയ കേസിൽ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: സിസ്റ്റര്‍ അഭയ കേസിൽ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയിലേക്ക്. മുതിർന്ന അഭിഭാഷകനായ അഡ്വ. രാമന്‍…

6 years ago

പിഎം-കിസാൻ; 18,000 കോടിയുടെ സഹായം വിതരണം ചെയ്ത ശേഷം പ്രധാനമന്ത്രി ഇന്ന് കർഷകരുമായി സംവദിക്കും

ന്യുഡൽഹി: കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി മോദിയുടെ ഈ പരിപാടി നടക്കുന്നത്. രാജ്യത്തെ ഒന്‍പത്…

6 years ago

വടക്കൻ കശ്മീരിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ രണ്ട് ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ചു കൊന്നു. കൊല്ലപ്പെട്ട ഒരു തീവ്രവാദിയെ പാകിസ്ഥാനിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മറ്റൊരാൾ…

6 years ago