ചേരുവകള്‍: പച്ചനെല്ലിക്ക: 10, ഇഞ്ചി: 1 കഷ്ണം, ചെറുനാരങ്ങ: 2, കറിവേപ്പില: 1 ഞെട്ട്, വെള്ളം: 5 ഗ്ലാസ്, ഉപ്പ്: പാകത്തിന് തയ്യാറാക്കുന്ന വിധം: നെല്ലിക്ക കുരുകളഞ്ഞ്…
കണ്ണൂര്‍: കണ്ണൂരിൽ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷിന്റെ വീടിന് നേരെ ബോംബേറ്. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേർ എറിഞ്ഞ ബോംബ് വീട്ടുമുറ്റത്തു വീണ് പൊട്ടി.…
ന്യൂഡല്‍ഹി: കാര്‍ഷിക സമരം കൊടുമ്പിരിക്കൊണ്ടിക്കുന്ന ഈ സാഹചര്യത്തില്‍ കാര്‍ഷിക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് താന്‍ നടത്തിയ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അനിശ്ചിതമായി താന്‍ നിരാഹാര സമരത്തിലക്കേ് കടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകനായ…
തിരുവനന്തപുരം: ചരിത്രത്തില്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഈ ലോകത്ത് പലതും സംഭവിക്കുന്നുണ്ട്. യഥേഷ്ടം ലഭിച്ചുകൊണ്ടിരുന്ന വെള്ളം ഒരിക്കലും പാക്കറ്റുകളിലും കുപ്പികളിലുമാക്കി വില്‍ക്കുന്ന കാലം വരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. അതു സംഭവിച്ചു.…
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ എതിർദിശയിൽ വന്ന വാഹനം ഇടിച്ചാണ് പ്രദീപ് മരിച്ചത്. അപകട…
ന്യൂയോര്‍ക്ക്: ലോകം കണ്ട് പ്രമുഖ മജീഷ്യന്‍, നാസ്തികന്‍ എന്നിവയൊക്കെയായിരുന്ന ജെയിംസ് റാന്‍ഡി ഈ ലോകത്തു നിന്നും വിടവാങ്ങി. ഇനി അമാനുഷികമായ ശാസ്ത്ര വിരുദ്ധ പ്രസ്താവനകളിറക്കി ലോകത്തെ വെല്ലുവിളിക്കാന്‍…
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകൾ പരിശോധിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം…
ആറന്‍മുള: കോവിഡ് ലോക്ഡൗണ്‍ കാലം പലരും പലരീതിയില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നമ്മള്‍ യഥേഷ്ടം കേട്ടു. എന്നാല്‍ ഇതാ ആറന്‍മുളക്കാരിയായ ഗായത്രി 17 ദിവസം…
റിയാദ്: സൗദി അറേബ്യയിലെ തുറമുഖ നഗരമായ ജിദ്ദയിൽ നിന്നുള്ള ഒരു ഓയിൽ ടാങ്കറിന് നേരെ ആക്രമണം. ആക്രമണം തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമായി എന്നാണ് റിപ്പോർട്ട്. ബി ഡബ്ല്യു റെയ്ന്‍…
ചെന്നൈ: ഇന്ത്യൻ സിനിമയിലെ പ്രശസ്ത കലാസംവിധായകനായ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈ മാടപൊക്കത്താണ് സ്ഥിര താമസം. സംസ്കാരം 11 മണിക്ക് മാടപ്പോക്കത്തു നടക്കും. ഇന്ത്യൻ…