ബുദാപെസ്റ്റ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബുധനാഴ്ച ഡയനാമോ കിവീസിനെതിരെ അമ്പത്തിയേഴാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു നേട്ടം യുവൻറസ് യുവ താരം ക്രിസ്റ്റ്യാനോ…
കൊച്ചി; സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കി കേസിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ കസ്റ്റംസിന്റെ നീക്കം. ഇന്നലെ നൽകിയ രഹസ്യമൊഴിയിൽ കേസിൽ ഉൾപ്പെട്ട ഉന്നതരുടെ വിവരങ്ങൾ…
വാഷിംഗ്‌ടൺ; മൂന്നു വര്‍ഷത്തിലേറെയായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്ന വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടര്‍ അലിസ ഫറാ ഇന്നലെ രാജിവച്ചു. കഴിഞ്ഞ മാസം നടന്ന…
ന്യൂഡൽഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എങ്കിലും നിയമം പിൻവലിക്കാതെ തങ്ങൾ…
മുംബൈ: കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ (Searching Beauty) സുന്ദരിമാരുടെ ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്ന പോണ്‍ സ്റ്റാറും ബോളിവുഡ് താരവുമായിരുന്ന സണ്ണിലിയോണിയെ പിന്തള്ളി റിയ ചക്രബര്‍ത്തി…
തിരുവനന്തപുരം: കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ വിദ്യാഭ്യാസ വര്‍ഷത്തെയും ആട്ടിയുലയിച്ച സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ വിദ്യാഭ്യാസവും ഓണ്‍ലൈനായി തുടരുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്ലരീതിയില്‍ എല്ലാവരിലും…
തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതൽ ഭീകരത സൃഷ്ടിച്ച് കടന്നുവന്ന ന്യൂന മർദ്ദം തീവ്രത കുറഞ്ഞ അതിതീവ്രന്യൂന മർദ്ദമായി കാലാവസ്ഥ നിരീക്ഷകരുടെ ഏറ്റവും പുതിയ മുന്നിറിയിപ്പ് ലഭിച്ചു. എന്നാൽ…
സൗദി: റിയാദില്‍ നിയമ ലംഘനത്തിന് തടവിലായിരുന്ന 268 ഇന്ത്യാക്കാരെ കൂടി നാട്ടിലേക്ക് തിരിച്ചയച്ചു. ഹുറൂബ് കേസ്, ഇഖാമ പുതുക്കാത്തത്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ തടവിലായത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം…
ചെന്നൈ: തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്ന് നടൻ രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ജനുവരിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.…