ഒട്ടാവ: ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കാർഷിക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടിലുറച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ട്രൂഡോ കര്‍ഷകരോടുള്ള തന്റെ നിലപാട്…
ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ചൊവ്വാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. കൂടാതെ ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും…
തിരുവനന്തപുരം:- പൊതുപരീക്ഷ നടക്കുന്ന 10‚ 12 ക്ലാസുകൾക്ക് കൂടുതൽ ക്ലാസുകൾ നൽകി ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഡിസംബർ 7 മുതൽ തിങ്കളാഴ് പുനക്രമീകരണം ചെയ്യുന്നു. പ്ലസ് ടു…
കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചതിന് കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപകൽ കാര്‍ തടഞ്ഞു നിർത്തി എട്ടംഗസംഘം ആക്രമിച്ചു. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രേമിച്ചു വിവാഹം കഴിച്ചു കാറിൽ…
കൊച്ചി: സർക്കാർ പദ്ധതികളിൽ നിന്നും കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ(PWC) വിലക്കിയ സംസ്ഥാന സർക്കാരിന്റെ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ…
ലണ്ടന്‍: ഓസ്‌ട്രേലിയയും ചൈനയും തമ്മില്‍ വ്യാപരത്തില്‍ സ്വരചേര്‍ച്ചയില്ലായ്മ സംഭവിക്കുകയും അതിന്റെ ഭാഗമായി ഒസ്‌ട്രേലിയന്‍ വൈനിന് ചൈന ഭീഷണിയും ഉയര്‍ത്തിയ പശ്ചാത്തലം നിലനില്‍ക്കേ ലോകം മുഴുവന്‍ ഒസ്‌ട്രേലിയയ്ക്ക് പിന്നില്‍…
ന്യൂയോര്‍ക്ക്: പതിനഞ്ചുകാരിയായ ഇന്ത്യൻ-അമേരിക്കൻ ഗീതാഞ്ജലി റാവുവിനെ ടൈം മാഗസിൻ ഈ വർഷത്തെ ആദ്യത്തെ കിഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഗീതാഞ്ജലി യുവ ശാസ്ത്രഞ്ജയാണ്. ടൈം…
കൊച്ചി; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഈ മാസം പത്താം തിയതി ഹാജരാകാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഇത് മൂന്നാം തവണയാണ് നോട്ടീസ് നല്‍കുന്നത്.…
ലോസ് ഏഞ്ചലസ്: ലോകം കണ്ട് മികച്ച അത്‌ലറ്റുകളില്‍ ഒരാളായിരുന്നു അമേരിക്കക്കാരനായ റാഫെര്‍ ജോണ്‍സണ്‍. എണ്‍പത്തിയാറാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. ലോസ് ആഞ്ചലസിലെ തന്റെ വസതിയില്‍…
പഞ്ചാബ് : ഇന്ത്യയിലെ ഒട്ടുമിക്ക വിഭാഗങ്ങളിലും സർക്കാർ ജി.എസ്.ടി. ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതാ ഇപ്പോൾ ലോട്ടറി ടിക്കറ്റുകൾക്ക് ജി.എസ്.ടി ചുമത്തുന്നതിനെതിരായ ഹർജി പഞ്ചാബിലെ ലോട്ടറി ഏജന്റ് സുപ്രീം…